Home Break fast ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ആലൂ പൊറോട്ട തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ആലൂ പൊറോട്ട തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാൻ മറക്കല്ലേ.

ആലൂ പൊറോട്ട.

Recipe.

11/4cup wheat flour
11/2tbsp butter
1/2tsp salt
water
For filling
4 medium size boiled and mashed potato
1small onion
1green chilli
11/2 tsp oil
1tsp chilli powder
1tsp coriander powder
1tsp garam masala
1/4tsp Ajwain seeds
Salt
coriander leaves
Turmeric powder
1tsp chopped ginger

തയ്യാറാക്കുന്ന വിധം ‘

ആട്ടയിൽ ബട്ടറും ഉപ്പും ചേർത്ത് മിക്സ് ചെയ്തതിനു ശേഷം വെള്ളം ഒഴിച്ച് ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്ന പോലെ കുഴച്ച് 15 മിനുട്ട് വെയ്ക്കുക.
ഉരുളകിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് 1/2 tsp ഉപ്പും കുറച്ച് മഞ്ഞൾ പൊടിയും ചേർത്ത് നന്നായി ഇളക്കിയെടുത്ത് മാറ്റിവെക്കുക.

Filling തയ്യാറാക്കുന്നവിധം

പാനിൽ എണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ ഇഞ്ചിയിട്ട് ഇളക്കുക.ഇതിലേക്ക് പച്ചമുളക് സവാള മസാലപ്പൊടികൾ ഇവയിട്ട് വയട്ടു ക. ഇത് വാടി വരുമ്പോൾ ഉടച്ചു വെച്ചിരിക്കുന്ന ഉരുളകിഴങ്ങ് ഇട്ട് വയട്ടി മല്ലിയിലയും ഇട്ട് ഇളക്കി വാങ്ങുക. 15 മിനുട്ടിനു ശേഷം മാവ് എടുത്ത് ചെറിയ ബോളാക്കി Filling നിറച്ച് പരത്തി എടുക്കുക. ഇത് ഒരു തവയിലിട്ട് ചുട്ടെടുക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here