sweet
വളരെ എളുപ്പം തയാറാക്കാൻ പറ്റുന്ന ഒരു മധുരത്തിന്റെ റെസിപ്പി നോക്കിയാലോ
ഈ ക്രിസ്മസിന് കുട്ടികൾക്ക് തീർച്ചയായും ഉണ്ടാക്കി കൊടുക്കണം
തയ്യാറാക്കേണ്ട വിധം
വറുത്ത കപ്പലണ്ടി ഒരു കപ്പ് പൊടിച്ച പഞ്ചസാര ഒരു കപ്പ്
പിന്നെ കുറച്ചു ചൂട് വെള്ളം ഇത്രയും മാത്രം മതി ഈ ഒരു sweet ഉണ്ടാക്കുവാൻ
ആദ്യം കപ്പലണ്ടി നന്നായി പൊടിച്ചു എടുക്കണം കൂടെ പഞ്ചസാര യും ചേർത്ത് ഇളക്കി ചെറു ചൂടുവെള്ളം ആവശ്യത്തിന് ഒഴിച്ച് നല്ലവണ്ണം കുഴച്ചു എടുക്കണം കപ്പലണ്ടിയിൽ നിന്ന് ഓയിൽ വരുന്ന വരെ കുഴയ്ക്കണം ശേഷം ആവശ്യം എങ്കിൽ ഫുഡ് കളർ ചേർക്കാം
Candy mould ഉണ്ട് എങ്കിൽ അതിൽ വച്ചോ അല്ലെങ്കിൽ കൈ വച്ചു shape ചെയ്തോ edukkam നമ്മുട xmas സ്പെഷ്യൽ സ്വീറ്റ് റെഡി
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.