തനി നാടൻ ഞണ്ട് കറി
Ingrediants
Crab : 1 Kg
Onion: 3 Nos
Tomato : 2 Nos
Green chilly : 2 Nos
Ginger garlic paste : 2 Tbsp
Coconut milk : 1 Cup
Turmeric Powder : 1/2 Tsp
Chilly Powder : 3 Tsp
Coriander Powder : 2 Tsp
Pepper : 1 Tsp
Garam Masala : 2Tsp
Salt , Coconut Oil & Curry leaves
തയ്യാറാക്കേണ്ട വിധം
ആദ്യം ഞണ്ടു നല്ലപോലെ വേവിച്ചെടുത്തു വൃത്തിയാക്കണം.എന്നിട്ടു ഒരു കറി ച്ചട്ടി അടുപ്പത്തുവച്ചു വെളിച്ചെണ്ണ ഒഴിച്ച് കടുക് താ ളിക്കണം.ശേഷം ഇഞ്ചിവെളുത്തുള്ളി പേസ്റ്റും സവാളയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കികൊടുക്കണം.നല്ലപോലെ വഴറ്റിയ ശേഷം പൊടികളെല്ലാം ചേർത്ത് അതിന്റെ പച്ചചൊവ മാറുന്നവരെ വഴറ്റിക്കൊടുക്കണം.ശേഷം വേവിച്ചു വച്ചിരിക്കുന്ന ഞണ്ടും ആവശ്യത്തിന് വെള്ളവും ചേർത്ത് വറ്റിച്ചെടുക്കണം.കറി നല്ലപോലെ കുറുകിവരുമ്പോൾ തേങ്ങാപ്പാലും ഒഴിച്ച് തിളപ്പിക്കുമ്പോഴെക്കും തനിനാടൻ ഞണ്ടുകറി റെഡി
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
pls click the link & subscribe my channel 🙏
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.