Home Cake ഹായ് ഫ്രണ്ട്സ് ക്രിസ്മസ് അല്ലേ വരാൻ പോകുന്നത് ക്രിസ്മസ് നമുക്ക് ഒരു ടേസ്റ്റ് പ്ലം കേക്ക്...

ഹായ് ഫ്രണ്ട്സ് ക്രിസ്മസ് അല്ലേ വരാൻ പോകുന്നത് ക്രിസ്മസ് നമുക്ക് ഒരു ടേസ്റ്റ് പ്ലം കേക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതിന് നോക്കിയാലോ എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Delicious Plum Cake For Christmas.

🎄🍴INGREDIENTS🍴🎄

For Caramel Syrup :

🔸Sugar – 1 cup

🔸Hot Water – 1/2 cup

Other Ingredients :

🔸Cloves – 3

🔸Nutmeg ( ജാതിക്ക ) – 3/4

🔸Cardamom seeds

🔸Cinnamon powder

🔸Sugar – 3 tsp

🔸Maida – 1cup

🔸Baking powder – 1tsp

🔸Baking soda – 1/2 tsp

🔸Salt – 1/4 tsp

🔸Eggs – 2

🔸Vanilla essence – 1tsp

🔸Melted Butter – 1/4 cup

🔸Dry Fruits

Preparation

ആദ്യം ഷുഗർ സിറപ് തയ്യാറാക്കാം അതിനായി ഒരു പാൻ stovilekk വെച്ച് അതിൽ 1 കപ്പ്‌ ഷുഗർ ഇട്ട് ലോ flamil caramelise ചെയ്തെടുക്കുക. നല്ല brown colour ആകുമ്പോൾ അതിലേക്ക് നല്ല 1/2 കപ്പ്‌ ചുടു വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ഒന്ന് തിളപ്പിച്ച ശേഷം തണുക്കാനായി മാറ്റി വെക്കുക. ഇനി dry ingredients ellam 3 പ്രാവശ്യം അരിച്ചെടുക്കുക. അതിനു ശേഷം spices ellam 3 tbsp ഷുഗറും ചേർത്ത് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ഇനി മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച് അതിൽ വാനില എസ്സെൻസ് ചേർത്ത് നന്നായി ബീറ്റ് ചെയ്യുക അതിനു ശേഷം പൊടിച്ച spices ചേർത്ത ഷുഗർ ഇട്ട് നന്നായി ബീറ്റ് ചെയ്യുക അതിനു ശേഷം അതിലേക്ക് melted butter add ചെയ്യുക. നന്നായി ബീറ്റ് ചെയ്ത ശേഷം അതിലേക്ക് dry ingredients ഇട്ട് വളരെ slow ayi onnu beet ചെയ്ത് mix ചെയ്യുക അതിലേക്ക് ഷുഗർ സിറപ് add ചെയ്യുക നന്നായി mix ചെയ്യുക . അതിനു ശേഷം sock ചെയ്ത് വെച്ചിരിക്കുന്ന ഡ്രൈ fruits add ചെയ്യുക. ഇനി ബീറ്റർ use ചെയ്യാതെ spatula വെച്ച് നന്നായി mix ചെയ്ത് എടുക്കുക. കേക്ക് ബാറ്റർ റെഡി. കേക്ക് ടിൻ ലേക്ക് മാറ്റുക (7ഇഞ്ച് ). നന്നായി tap ചെയ്ത് കൊടുത്ത ശേഷം stovil 30 മിനിറ്റ് medium flamil വെച്ച് bake cheythedukkuka.

റെസിപിയിൽ വ്യക്തത വരുത്താൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Kindly share this post

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here