ചിക്കൻ സ്റ്റു
തയ്യാറാക്കുന്ന വിധം
ചിക്കൻ അര കിലോ, മീഡിയം സൈസ് ഉരുള കിഴങ്ങ് രണ്ടെണ്ണം, സവാള ഒന്ന് പച്ചമുളക്, ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, പട്ട,കുരുമുളക് ഗ്രാമ്പ്, ഏലക്ക, വേപ്പില, തേങ്ങ പാൽ (ഒരുമുറി ), ഇഞ്ചി -വെളുത്തുള്ളി പേസ്റ്റും കുരുമുളക് പൊടിയും ചേർത്ത ചിക്കൻ പത്തു മിനിറ്റ് പുരട്ടി മാറ്റിവക്കുക കുക്കറിൽ വെളിച്ചെണ്ണയും ഒരു ടീ സ്പൂൺ പശുവിൻ നെയ്യും ചേർത്ത് കിഴങ്ങു ഇട്ട് വഴറ്റുക അതിലേക്ക് ചിക്കൻ ഇട്ട് പട്ട ഗ്രാമ്പ്, ഏലക്ക ഇവ ഇട്ട് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് ഉപ്പും ഇട്ട് ഒരുഫിസിൽ മാത്രം വേവിക്കുക ഒരു പാനിലോ മൺചട്ടിയിലോ എണ്ണയൊഴിച്ചു പച്ചമുളക് സവാള ഇവ വഴറ്റുക അതിലേക്ക് അണ്ടിപരിപ്പ് അരച്ചത് ചേർത്ത് ഇളക്കി വേവിച്ച ഇറച്ചിയിട്ട് തിളക്കുമ്പോൾ തക്കാളി മല്ലിയില അതിലേക്കിട്ട് ഒന്നാംപാലൊഴിച് തിളക്കുമ്പോൾ ഇറക്കി subscribe my chañnel ചൂടോടെ കഴിക്കാം
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.