Chicken Macroni
#Ingredients
Chicken 350 gm
ചെറു നാരങ്ങ നീര് 1/2
മുളക് പൊടി 1/2 tsp
കുരുമുളക് പൊടി 1/2 tsp
മഞ്ഞള്‍ പൊടി 1/4 tsp
Macroni 400 gm
സവാള 2
വെളുത്തുള്ളി ഇഞ്ചി പച്ചമുളക് പേസ്റ്റ് 2.5 tbs
തക്കാളി 1
മഞ്ഞള്‍ പൊടി 1/4 tsp
മുളക് പൊടി 1/2 tsp
കുരുമുളക് പൊടി 1/4 tsp
ഗരം മസാല 1/2 tsp
മല്ലി പൊടി 3/4 tsp
മല്ലിയില കുറച്ച്
Tomato sauce 2-3 tbs
Soya Sauce 1 tbs
#preparation
Chicken ആദ്യത്തെ 4 ചേരുവകള്‍ ചേര്‍ത്ത് നന്നായി Marinate ചെയത് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ച ശേഷം എണ്ണയില്‍ shallow fry ചെയ്യുക
Macroni ആവശ്യത്തിന് വെള്ളവും ഉപ്പും cherth 90% വേവിച്ച് വാര്‍ത്ത വെക്കുക. ഒരു പാത്രത്തില്‍ സവാള, വെളുത്തുള്ളി ഇഞ്ചി പച്ചമുളക് പേസ്റ്റ്, തക്കാളി എന്നിവ യഥാക്രമം വഴറ്റി അതിലേക്ക് മല്ലിപ്പൊടി വരെയുള്ള പൊടികള്‍ ചേര്‍ത്തു പച്ച മണം മാറുന്നത് വരെ ഇളക്കുക അതിലേക്ക് Fry ചെയ്ത chicken+ടൊമാറ്റോ സോസ്, +സോയ സോസ്, മല്ലിയില എന്നിവ ചേര്‍ത്തു നന്നായി mix ചെയ്യുക. വേവിച്ച് വെച്ച macroni ചേര്‍ത്തു നന്നായി ഇളക്കി 5 മിനുട്ട് ചെറു തീയില്‍ അടച്ച് വെച്ച് വേവിക്കുക 😋😋
വിശദമായ വീഡിയോ കാണുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.