Home Chicken ക്രിസ്തുമസ് സ്പെഷ്യൽ ആയി കൊണ്ട് നമ്മൾക്ക് കേരള സ്റ്റൈൽ ഒരു റോസ്റ്റഡ് ചിക്കൻ കറി വളരെ...

ക്രിസ്തുമസ് സ്പെഷ്യൽ ആയി കൊണ്ട് നമ്മൾക്ക് കേരള സ്റ്റൈൽ ഒരു റോസ്റ്റഡ് ചിക്കൻ കറി വളരെ രുചികരമായി തയ്യാറാക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു രീതിയാണ്…

Roasted Coconut Chicken Curry

ചേരുവകൾ

Chicken -500g
grated coconut -6 tbs
shallots- 4Nos
curry leaves
fennel seeds-2tbs
cloves-4 Nos
cardamom-1 Nos
cinammon- 1 small piece
Onion- 1 large
Tomato-1 medium
ginger – 1medium
garlic- 5 cloves
Green Chilly-3Nos
turmeric powder-0.5tsp
chilly powder-1.5 tsp
kashmiri red chilly powder- 1 tsp
corriander powder-1 tbs
pepper powder-1.5 tsp
garam masala powder – 0.5 tsp
salt
coconut oil
curry leaves

തയ്യാറാക്കുന്ന വിധം വീഡിയോയിൽ വ്യക്തമായി തന്നിട്ടുണ്ട് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു റോസ്റ്റ് ചിക്കൻ കറി ആണ്…

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here