Home Recipes വളരെ ടേസ്റ്റി ആയി എളുപ്പത്തിൽ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് കൊണ്ട് നമ്മൾക്ക്...

വളരെ ടേസ്റ്റി ആയി എളുപ്പത്തിൽ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് കൊണ്ട് നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി സ്നാക്ക് ആണ് റവ ബോൾസ്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

Crispy rava balls😋😋

Ingredients

Rava 1/2 cup
കടല മാവ് 1/2 cup
Sunflower ഓയിൽ 1.5 tbs
വെള്ളം 1.5 cup
ഉപ്പ്
സവാള 1/2 അരിഞ്ഞത്
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് 1tbs
ഗരം മസാല 1/4 tsp
കുരുമുളക് പൊടി 1 tsp
മല്ലിയില കുറച്ച്

preparation

ആദ്യത്തെ 5 ചേരുവകളും ഒരു പാത്രത്തില്‍ യോജിപ്പിച്ച് മീഡിയം flame ഇല്‍ കുറുക്കി എടുക്കുക. പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകം ആയാൽ Stove ഓഫ് ചെയ്ത ചൂട് മാറാൻ വെക്കുക.

അതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേര്‍ത്തു കൈ വെച്ച് നന്നായി കുഴച്ച് balls ആകി എടുത്ത് എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്യുക 😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here