ധാബ ബട്ടർ ചിക്കൻ
ചേരുവകൾ
For Marination :
🔹Chicken – 1/2 kg
🔹 Curd – 2 tbsp
🔹Ginger garlic paste – 1 tbsp
🔹Kashmiri Chilli – 1tsp
🔹Salt
Other Ingredients :
🔹Onion – 3
🔹Ginger garlic paste – 1 tsp
🔹Tomato – 2
🔹Kashmiri chilli – 1tsp
🔹Chilli powder – 1 tsp
🔹Garam masala – 1 tsp
🔹Kasoori methi – 1 tsp
🔹Fresh cream – 3 tbsp
🔹Cashew nuts – 15
🔹Tomato sauce – 1tbsp
🔹Cloves – 2
🔹Cardamom – 2
🔹Butter – 25gms
🔹Salt
🔹Sunflower oil
Preparation
ആദ്യം ചിക്കെൻ marinate ചെയ്യാം. മുകളിൽ (marination )കൊടുത്തിരിക്കുന്ന ingreedience ellam ചിക്കനിൽ ഇട്ട് നന്നായി മിക്സ് ചെയ്ത് 30 minits rest cheyyan വെക്കുക. ഈ ടൈമിൽ ഗ്രേവി തയ്യാറാക്കാം. Stovil പാൻ വെച്ച് അതിലേക്ക് 2 tbsp oil ഒഴിക്കുക കൂടെ എടുത്തുവെച്ചിരിക്കുന്ന ബട്ടറിന്റെ പകുതി കൂടി ഇടുക. അത് ചുടാകുമ്പോൾ അതിലേക്ക് ഏലക്കയും ഗ്രാമ്പുവും ഇട്ടുകൊടുക്കുക. അതൊന്നു ചൂടാകുമ്പോൾ അതിലേക്ക് ഉള്ളി add ചെയ്യുക. അത് ചെറുതായി വഴന്റ് വരുമ്പോൾ ginger garlic paste ഇട്ടുകൊടുക്കുക. പച്ചമണം മാറുമ്പോൾ അതിലേക്ക് തക്കാളി ഇടാം. നന്നായി ഇളക്കികൊടുക്കുക. ഒന്ന് വാഴണ്ടു വരുമ്പോൾ അണ്ടിപ്പരിപ്പ് ഇട്ടുകൊടുക്കാം. ഒരു 2 മിനിറ്റിനു ശേഷം മുളക് പൊടി ഇട്ടുകൊടുക്കാം, നന്നായി ഇളക്കിയ ശേഷം അതിലേക്ക് ഒരു 1/4 കപ്പ് വെള്ളം ഒഴിച്ച് അടച്ചുവെച്ച് 5 മിനിറ്റ് നന്നായി വേവിക്കുക. വെള്ളം വറ്റി ഗ്രെവി thick akumbol stove off ചെയ്ത് അത് തണുക്കാനായി വെക്കുക.
തണുത്ത ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇനി ചിക്കൻ ഫ്രൈ ചെയ്ത് എടുക്കാം. അതിനായി ഒരു പാൻ വെച്ച് ഓയിൽ ഒഴിച്ച് അതിലേക്ക് marinate ചെയ്തു വെച്ചിരിക്കുന്ന ചിക്കെൻ ഇട്ട് 2 വശവും ചുറുതായി brown ആക്കി ഫ്രൈ ചെയ്തെടുക്കുക. ഇനി ബട്ടർ ചിക്കൻ റെഡി ആക്കാം…അതിനായി ഗ്രേവി വഴറ്റിയ panil thanne arachu വെച്ചിരിക്കുന്ന ഗ്രെവി ഒഴിച്ച് കൊടുക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ചിക്കൻ ഇട്ട് low flamil നന്നായി mix ചെയ്യുക.
Athinu ശേഷം ഗരം മസാല, ടൊമാറ്റോ സോസ്, kasoori methi, ബാക്കിയിരുന്ന ബട്ടർ ഇതെല്ലാം കൂടി ഇട്ട് നന്നായി mix ചെയ്ക്കുക. അതിലേക്ക് അൽപ്പം വെള്ളം കൂടി ഒഴിച്ച് 10 മിനിറ്റ് അടച്ചുവെച്ച് മീഡിയം flamil ഇട്ട് നന്നായി വേവിക്കുക. അതിനു ശേഷം 3tbsp full
Cream കൂടി ഒഴിച്ച് നന്നായി mix ചെയ്ത ശേഷം stove off ചെയ്യുക. Butter Chicken is ready to serve😋😋👍.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.