Home Recipes Ragi Unda…. വളരെ easy ആയിട്ടും different ആയിട്ടും വീട്ടിൽ ഉണ്ടാക്കാവുന്ന ഒന്നാണിത്. 😘😘😘 Iron...

Ragi Unda…. വളരെ easy ആയിട്ടും different ആയിട്ടും വീട്ടിൽ ഉണ്ടാക്കാവുന്ന ഒന്നാണിത്. 😘😘😘 Iron വളരെയധികം ഉള്ളതാണ് റാഗി.മധുരത്തിനായി ശർക്കരയാണ് ഉപയോഗിക്കുന്നത്. അതു കൊണ്ടു തന്നെ ഇത് ഒരു heathy ball ആണ്…

റാഗി ഉണ്ട

Ingredients :-

റാഗി പൊടി – 2 Cup
തേങ്ങ ചിരകിയത് – 2 Cup
നൈയ്യ് – 2 Tspn
ശർക്കര – 4 അച്ച് ( പൊടിച്ചെടുക്കണം)

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയിൽ റാഗി പൊടി ചൂടാക്കുക. ( റാഗി വേറെ വേവിക്കുന്നില്ല). നന്നായി ചൂടായി വരുമ്പോൾ നൈയ്യ് ചേർക്കുക. ( flame ചെറുതാക്കി ഇടണം) കട്ടയില്ലാതെ ഇളക്കിയെടുക്കുക.Stove off ചെയ്യുക.

ചൂടാറിയതിനു ശേഷം Mix യുടെ jar ൽ കുറേശ്ശെ റാഗി പൊടി, തേങ്ങ ചിരകിയത്, ശർക്കര എന്നിവ ഇട്ട് അടിച്ചെടുക്കുക. ഇങ്ങനെ ഒാരോ വട്ടവും ചെയ്ത് എടുക്കുക.

Mixയിൽ അടിച്ചെടുത്ത് ഒക്കെകൂടി mix ചെയ്യുക. Ball ആക്കി ഉരുട്ടി എടുക്കുക.. റാഗി ഉണ്ട Ready.. 😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here