മഫിന്റെ റെസിപ്പി
ചേരുവകളും തെയ്യാറാക്കുന്നവിതവും
2 കപ്പ് മൈദ ഒന്നര ടീസ്പൂൺ baking powder അര tsp baking സോഡാ 1 cup podicha panjasara എന്നിവ മൂന്ന് തവണ അരിച്ചു മാറ്റി വയ്ക്കുക.
വേറെ ഒരു ബൗൾ എടുത്ത് 2 കോഴിമുട്ട അര കപ്പ് സൺഫ്ലവർ ഓയിൽ മുക്കാൽ കപ്പ് ബട്ടർ മിൽക്ക്
വാനില essence എന്നിവ ചേർത്ത് വിസ്ക് വച്ചു നന്നായി യോജിപ്പിക്കുക.
ശേഷം അരിച്ചു വച്ച മാവ് കൂടെ ചേർക്കുക
Mould ഇൽ ഈ കൂട്ട് ഒഴിച്ച് 160 ഡിഗ്രി ഇൽ 10 min preheated oven il 15/20 മിനിറ്റ് bake ചെയ്തു എടുക്കാം.
Stove top lum cheyth edukkam
ഇടയ്ക്ക് ജാം peanut butter enniva okke namuk fill cheyyam..
വിശദമായ വീഡിയോ കാണുന്നതിനായി തായേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.