Home Cake വളരെ ടേസ്റ്റിയും സ്പെഷ്യലും ആയിട്ടുള്ള ഒരു ഡേറ്റ് വാൾനട്ട് കേക്ക് തയ്യാറാക്കി നോക്കിയാലോ… നിങ്ങൾക്ക് തികച്ചും...

വളരെ ടേസ്റ്റിയും സ്പെഷ്യലും ആയിട്ടുള്ള ഒരു ഡേറ്റ് വാൾനട്ട് കേക്ക് തയ്യാറാക്കി നോക്കിയാലോ… നിങ്ങൾക്ക് തികച്ചും ഇഷ്ടമാകുന്ന വളരെ രുചികരമായ ഒരു വിഭവമാണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ…

ഡേറ്റ്സ് വാൾനട്ട് കേക്ക്

ചേരുവകളും തയ്യാറാക്കുന്ന വിധം

ഫ്രൂട്ട് കേക്ക് ന്റെ ടേസ്റ്റ് വരുന്ന നല്ലൊരു കേക്ക് റെസിപ്പി . ഇതൊരു 1kg കേക്ക് ആണ്.

മൈദാ -2 cups

ബേക്കിംഗ് പൗഡർ -1 1/2 tsp

മുട്ട -4

ഉപ്പില്ലാത്ത ബട്ടർ -250g

ലൈറ്റ് ബ്രൗൺ ഷുഗർ /പഞ്ചസാര പൊടിച്ചത്-1 3/4 cups

വാനില എസ്സെൻസ് -2 tsp

ഓറഞ്ച് ന്റെ തൊലി -1/2 tsp

ഓറഞ്ച് ജ്യൂസ് -1/4cup

ഡേറ്റ്സ് ചെറുതായി മുറിച്ചത് -1/2cup

വാൾനട്ട് ചെറുതായി മുറിച്ചത് -1 cup

മൈദാ, ബേക്കിംഗ് പൗഡർ എന്നിവ യോജിപ്പിച്ചു വയ്ക്കുക .മുട്ട വെള്ള നന്നായി പതപ്പിച്ചെടുക്കുക .

ബട്ടർ,പഞ്ചസാര,മുട്ടയുടെ മഞ്ഞ എന്നിവ ബീറ്റ് ചെയ്യുക .ഇതിലേക്ക് എസ്സെൻസ് ,ഓറഞ്ച് തൊലി ,ജ്യൂസ് എന്നിവ കൂടിചേർക്കുക .

മൈദയുടെ കൂട്ടും ചേർത്ത് യോജിപ്പിക്കുക .ഡേറ്റ്സ് ,വാൾനട്ട് എന്നിവ കൂടി യോജിപ്പിച്ചെടുത്ത ശേഷംമുട്ട വെള്ള ചേർത്ത് മിക്സ് ചെയ്യുക .ബേക്കിംഗ് ടിൻ ലേക്ക് ഒഴിച്ച് ചൂടായ ഓവൻ-ൽ വച്ച് 180 ഡിഗ്രിയിൽ 40 -50 മിനിറ്റ് ബേക്ക് ചെയ്യുക .

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here