Home Fish ഇന്ന് ഒരു സ്പെഷ്യൽ ചൂര മീൻ അച്ചാർ ആയല്ലോ… നമ്മൾ ഈ അച്ചാർയിൽ വെള്ളം യൂസ്...

ഇന്ന് ഒരു സ്പെഷ്യൽ ചൂര മീൻ അച്ചാർ ആയല്ലോ… നമ്മൾ ഈ അച്ചാർയിൽ വെള്ളം യൂസ് ചെയ്യാതെ ആണ് ഉണ്ടാകുന്നത് അതു കൊണ്ട് തന്നെ ഇതു ദിവസങ്ങളോളം കേടു കൂടാതെ സൂഷിക്കാൻ പറ്റിയ ഒരു അച്ചാർ കൂടി ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

മീൻ അച്ചാർ

 

ഇന്ന് ഒരു സ്പെഷ്യൽ ചൂര മീൻ അച്ചാർ ആയല്ലോ…😋😋 നമ്മൾ ഈ അച്ചാർയിൽ വെള്ളം യൂസ് ചെയ്യാതെ ആണ് ഉണ്ടാകുന്നത് അതു കൊണ്ട് തന്നെ ഇതു ദിവസങ്ങളോളം കേടു കൂടാതെ സൂഷിക്കാൻ പറ്റിയ ഒരു അച്ചാർ കൂടി ആണ്.

Ingredients

Fish -1/2 kg
Garlic-1/4 cup
Ginger-1/4 cup
Green chilly-2
Curry leaves
Chilly powder-1 tbspn
Turmeric powder-1/4tspn
Asafoetida powder- 1/4tspn
Fenugreek powder- 1/4 tspn
Salt- to taste
Mustard seeds-1tspn
Oil- for frying
Vinegar-1/2cup
Gingelly Oil -2tbspn

For Marination

Chilly powder-1 tbspn
Turmeric powder-1/4tspn
Fenugreek Powder -1/4 tspn
Pepper powder-1/2 tspn
Coconut oil-1tbspn
Salt- to taste

നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്, ലൈക്‌, ഷെയർ ആൻഡ് കമന്റ്‌ ചെയ്യുക. ബെൽ ഐക്കൺ പ്രെസ്സ് ചെയ്യാൻ മറക്കല്ലേ…..🙏

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here