Home Recipes Variety ആയിട്ട് Xmasന് Special ആയിട്ട് നമുക്ക് Xmas Tree Brownie ഉണ്ടാക്കിയാലോ . വളരെ...

Variety ആയിട്ട് Xmasന് Special ആയിട്ട് നമുക്ക് Xmas Tree Brownie ഉണ്ടാക്കിയാലോ . വളരെ ടേസ്റ്റി യും ഭംഗിയും ആയിട്ടുള്ള ഒരു റെസിപ്പി ആണിത് എല്ലാവരും ട്രൈ ചെയ്ത് നോക്കൂ ഇത് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

 

Xmas Tree Brownies 🎄🍪😍😍😍😍😍

Variety ആയിട്ട് Xmas🎄🎅🔔❄ന് Special ആയിട്ട് നമുക്ക് Xmas Tree Brownie ഉണ്ടാക്കിയാലോ ….. 😘😘😘😘😊😊😊😊

Ingredients :-

Dark Chocolate – 1/2 Cup
Unsalted Butter – 1/4 Cup
Sugar – 1 Cup
Maida -1 Cup
Cocoa Powder – 1/3 Cup
Egg -2 no.
Vanilla Essence – 1 Tsp

തയ്യാറാക്കേണ്ട വിധം

Butter ഉരുക്കി എടുക്കുക.ചൂടോടെ അതിൽ Dark chocolate ചെറിയ കഷ്ണങ്ങളായി ഇട്ട് കൊടുത്ത് നന്നായി mix ചെയ്ത് എടുക്കുക.
ഇനി അതിലേക്ക് Sugar , Egg എന്നിവ ഇട്ട് നന്നായി mix ചെയ്യുക.
ഇനി ഒരു അരിപ്പ വെച്ച് Maida, Cocoa Powder എന്നിവ ഇട്ട് അരിച്ചെടുത്ത്
Mix ചെയ്യുക. ഇതിലേക്ക് Vanilla Essence കൂടി ചേർത്ത് യോജിപ്പിക്കുക. batter ready 🤗
Oven 180 degree 10 preheat ചെയ്ത് 30 mint baking time.(cake ഉണ്ടാക്കുന്ന പോലെ Stove ലും ചെയ്ത് എടുക്കാം)

Bake ആയതിനു ശേഷം Triangle Shape ൽ മുറിച്ച് എടുക്കുക. Sprinkles കൊണ്ട് decorate ചെയ്യുക. Ice stick വച്ച് Tree 🌲Shape ആക്കുക. അങ്ങനെ നമ്മുടെ Xmas Tree Brownie … Ready😋😋😋

വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here