Home Cake ഈ ക്രിസ്മസ് പ്ലം കേക്കിന്‌ പകരം ഈ അടിപൊളി കേക്ക് ഉണ്ടാക്കി നോകു അതും ഓവൻ...

ഈ ക്രിസ്മസ് പ്ലം കേക്കിന്‌ പകരം ഈ അടിപൊളി കേക്ക് ഉണ്ടാക്കി നോകു അതും ഓവൻ ഇല്ലാതെ… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ചേരുവകൾ :

കേക്കിനായി:

മൈദ – 1 1/2 കപ്പ് + 1 ടീസ്പൂൺ
ബേക്കിംഗ് പൗഡർ – 2 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
ബട്ടർ – 4 ടേബിൾസ്പൂൺ
പഞ്ചസാര – 1/4 കപ്പ്
മുട്ട – 1
വാനില എസൻസ് – 1/2 ടീസ്പൂൺ
ക്യാശുനട്ട് – ആവശ്യാനുസരണം

ബട്ടർ‌സ്കോച്ച് സോസിനായി:
പഞ്ചസാര – 5 ടേബിൾസ്പൂൺ
ബട്ടർ – 2 ടേബിൾസ്പൂൺ
മിൽക്ക്മെയ്ഡ് / പാൽ – 1/2 കപ്പ്
പാൽ / വെള്ളം – 4 ടീസ്പൂൺ (ആവശ്യമെങ്കിൽ)

ബേക് ചെയ്ത് ടീ കേക്ക് ആയോ അല്ലെങ്കിൽ ഐസ് ക്രീമിന്റെ ഒപ്പം സർവ് ചെയ്യുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here