Home Fish പലരും മീൻ വറ്റിച്ചത് കഴിച്ചിട്ടുണ്ടാകില്ല എന്നാൽ നിങ്ങൾ എല്ലാവരും ഇതുപോലെ ഇതുപോലെയൊന്നു മീൻ വറ്റിച്ച കഴിച്ചുനോക്കൂ…...

പലരും മീൻ വറ്റിച്ചത് കഴിച്ചിട്ടുണ്ടാകില്ല എന്നാൽ നിങ്ങൾ എല്ലാവരും ഇതുപോലെ ഇതുപോലെയൊന്നു മീൻ വറ്റിച്ച കഴിച്ചുനോക്കൂ… ഞങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും തീർച്ചയായും നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കൂ…

മീൻ വറ്റിച്ചത്

ചേരുവകൾ

അയല മീൻ – 1 kg
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – 4 എണ്ണം
മുളക്പൊടി – 2tbs
മഞ്ഞൾപൊടി – കാൽടീസ്പൂൺ
കശ്‍മീരി മുളക്പൊടി – 1tbs
ഉലുവ- കാൽടീസ്പൂൺ
വലിയജീരകം – അരടീസ്പൂൺ കുരുമുളക്പൊടി – അരടീസ്പൂൺ
പുളി – നെല്ലിക്ക വലുപ്പത്തിൽ
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 tbs
ഉപ്പ് – ആവശ്യത്തിന്
നാരങ്ങാനീര്- 1tbs

ഉണ്ടാക്കുന്ന വിധം

മീനിലേക് നാരങ്ങാനീര് ഉപ്പ് മഞ്ഞൾപൊടി ചേർത്ത് പുരട്ടിവെക്കുക .ബാക്കിയെല്ലാ ചേരുവകളും ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക .

പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അരച്ചെടുത്ത മസാല ചേർത്തിളക്കുക .ഇതിന്റെ മുകളിലേക്കു മീൻ ഓരോന്നായി വെച്ചുകൊടുക്കുക .മീനിന്റെ മുകളിലേക്കു മസാല തേച്ചുകൊടുത്തു വേവിക്കുക .

ഇടയ്ക്കിടെ മറിച്ചിട്ടുകൊടുത്തു വേവിക്കുക .അവസാനം കുറച്ചു കറിവേപ്പിലകൂടി ചേർത്ത് ചൂടോടെ സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here