Home Recipes ഉഴുന്നു വട | നല്ലൊരു നാലുമണി പലഹാരം

ഉഴുന്നു വട | നല്ലൊരു നാലുമണി പലഹാരം

ഉഴുന്നു വട
ചേരുവകൾ
ഉഴുന്ന് – 2 ഗ്ലാസ്സ്
ഇഞ്ചി – 2 കക്ഷണം
പച്ചമുളക് – 4
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്
വെള്ളം – 8 സ്പൂൺ


ഉണ്ടാക്കുന്ന വിധം


ഉഴുന്ന് ഗ്ലാസ്സ് 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക ശേഷം കുറേശെ മിക്സിയിൽ അരച്ചെടുക്കുക ഒപ്പം ഒരു ചെറിയ കഷണം ഇഞ്ചി , മുളക്, കറിവേപ്പില എന്നിവ ചേർത്തരക്കുക. അരച്ച മാവിൽ അൽപ്പം ഉപ്പും കൊത്തിയെരിഞ്ഞ ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് മാവ് നന്നായി മിക്സ് ചെയ്യുക. 3 മുതൽ 4 മണിക്കൂർ വരെ മാവ് fermentation വേണ്ടി വെയ്ക ക്കുക.ശേഷം പാനിൽ എണ്ണ ഒഴിച്ച് കൈ വെള്ളത്തിൽ മുക്കി മാവ് വടയുടെ രൂപത്തിൽ കുഴച്ച് എണ്ണിയിൽ വറുത്തു കോരിയെടുക്കാം.
വിശദമായി കാണുന്നതിനായി?


കൂടുതൽ വീഡിയോകൾക്കായി ചാനൽ സബ് സ്ക്രൈബ് ചെയ്യുക? ബട്ടൺ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here