Christmas Tree Cake
5മിനുട്ടിൽ ക്രിസ്മസ് ട്രീ കേക്ക്
Ingredients
ബ്രെഡ് :8-10
വിപ്പിംഗ് ക്രീം:1cup
പച്ച ജെൽ ഫുഡ് കളർ :2തുള്ളി
പഞ്ചസാര പാനി(വെള്ളം+പൊടിച്ച പഞ്ചസാര +1തുള്ളി വാനില എസ്സെൻസ്
ഷുഗർ ബാൾസ് ഡെക്കറേഷൻ ചെയ്യാൻ
തയ്യാറാക്കുന്ന വിധം
ആദ്യം 4ബ്രെഡ് പാത്രത്തിന്റ അടപ്പ് ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുക.ഇനി അതിന്റെ ചെറിയ അടപ്പുപയോഗിച്ചു ബ്രെഡ് മുറിക്കുക.
പിന്നീട് അതിന്റെ ചെറുത് അങ്ങനെ ബ്രെഡ് വലുതിൽ നിന്ന് ചെറുതിലേക്ക് വട്ടത്തിൽ മുറിച്ചെടുക്കണം.ഇനി വിപ്പിംഗ് ക്രീം ബീറ്റ് ചെയ്തത്തിലേക്ക് പച്ചകളർ ചേർത്തു യോചിപ്പിക്കുക.
ഇനിയൊരു കേക്ക് ബേസ് എടുത്ത് അതിന്മേൽ ക്രീം കുറച്ചാക്കി മുകളിൽ വലിയ ബ്രെഡ് പീസ് വെക്കുക. അതിന്മേൽ പഞ്ചസാര പാനി ആക്കി മുകളിൽ ക്രീം വീണ്ടും ബ്രെഡ് പീസ് പഞ്ചസാര പാനി, ക്രീം ഇങ്ങനെ വലുതിൽ നിന്ന് ചെറുതിലേക്ക് വെച്ച് ക്രീം മുകളിൽക്കൂടെ തേക്കാം.
ഇനി സ്റ്റാർ nozzle കൊണ്ട് ഡിസൈൻ ചെയ്തു ഷുഗർബോൾസ് മുകളിൽ തൂവാം. ഏറ്റവും മുകളിൽ ഒരു ചെറീസ് വെക്കാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.