വെറും ഒരു മിനിറ്റിൽ ഒരു അടിപൊളി തക്കാളി ചമ്മന്തി..
ചോറിന് ഈ ചമ്മന്തി മാത്രം മതി
😋😋പിന്നെ പാത്രം കാലിയാവുന്ന വഴി അറിയില്ല😄😄
ചേരുവകൾ
തക്കാളി: 2
സവാള: 1 ചെറുത്
ചതച്ച മുളക്(നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ):1-1.5tbsp
വെളിച്ചെണ്ണ: 2 tbsp
കറിവേപ്പില
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചേർത്ത് കൈകൊണ്ട് നന്നായി ഞെരടി കൊടുക്കുക. ഉപ്പ് ക്രമീകരിക്കുക
കൊതിയൂറും തക്കാളി ചമ്മന്തി തയ്യാറാണ്.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/V1PhNNJNxaA
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.