Home Pizza ഇതുവരെ ആരും പരീക്ഷിക്കാത്ത രീതിയിൽ വെറൈറ്റി ആയി ഒരു ഇഡ്ഡലി മാവ് കൊണ്ടുള്ള പിസാ എല്ലാവരും...

ഇതുവരെ ആരും പരീക്ഷിക്കാത്ത രീതിയിൽ വെറൈറ്റി ആയി ഒരു ഇഡ്ഡലി മാവ് കൊണ്ടുള്ള പിസാ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

PIZZA🍕🍕

ഇഡലി മാവ് പിസ്സ

ആദ്യം ഇതിലേക്കുള്ള ചിക്കൻ ഫ്രൈ ചെയ്തെടുക്കാം, അതിനായിട്ട് ഒരു പാനിലേക്ക് 2tsp ഓയിൽ ചേർക്കുക, 200 gm ചിക്കൻ ചെറുതായിട്ട് അറിഞ്ഞത് ചേർക്കുക,

ചിക്കൻ ഒന്ന് വഴറ്റി എടുക്കുക, ചിക്കെൻ നിറം മാറി വരുമ്പോൾ ഹാഫ് tsp ginger ഗാർലിക് paste, ഹാഫ് tsp chilly powder, half tsp pepper, half tsp turmeric powder, 1Tsp chicken masala, half tsp soya sauce ചേർക്കുക, എന്നിട്ട് ചിക്കൻ കുക്ക് ചെയ്തെടുക്കുക, പിസ്സ ഉണ്ടാക്കാൻ ദോശ പാൻ വെക്കുക, നന്നായി ചൂടായ ശേഷം പിസ്സ പാൻ വെക്കുക,

എന്നിട്ട് രണ്ടു തവി ഇഡലി ബാറ്റെർ ഒഴിക്കുക, അതിനു മുകളിലേക്ക് പിസ്സ സോസ് സ്പ്രെഡ് ചെയ്യുക, ചിക്കൻ പീസസ് വെക്കുക, എന്നിട്ട് mozeralla ചീസ് ആഡ് ചെയ്യുക, ടൊമാറ്റോ, capsicum cucumber നിരത്തി വെക്കുക, കുറച്ചു കൂടി mozeralla ചീസ് ആഡ് ചെയ്യുക, കുറച്ചു oregano യും റെഡ് chilly ഫ്ലാക്സ് ഉം ചേർകുക, എന്നിട്ട് പാൻ കവർ ചെയ്ത് ലോ to മീഡിയം ഫ്‌ളൈമിൽ 20minutes കുക്ക് ചെയ്തെടുക്കുക, പിസ്സ റെഡി..

#iddlybatterpizza

#suprreasypizzanaking

#20 minute pan pizza

ingredients:

iddly /dosha batter

chicken: 100 to 200gm

vegetables

tomato

cucumber

onion

capsicum

mozerilla cheese

oregano

pizza sauce

red chilly flakes

chicken marination :

Red chilly powder : 1/2 tspn

turmeric powder : 1/2 tspn

pepper powder : 1/2 tspn

chicken masala : 1 tspn

soy souce :1/2 tspn

വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here