Home Egg സാധാരണ നമ്മൾ ഉണ്ടാക്കുന്നത് പോലെയുള്ള ഒരു ഓംപ്ലേറ്റ് അല്ല ഇത് സ്പാനിഷ് സ്റ്റൈൽ സ്പെഷ്യൽ ഓംപ്ലേറ്റ്...

സാധാരണ നമ്മൾ ഉണ്ടാക്കുന്നത് പോലെയുള്ള ഒരു ഓംപ്ലേറ്റ് അല്ല ഇത് സ്പാനിഷ് സ്റ്റൈൽ സ്പെഷ്യൽ ഓംപ്ലേറ്റ് ആണ്… വളരെ രുചികരമായി ഇത് നിങ്ങൾക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കാം ബ്രേക്ക്ഫാസ്റ്റ് ആയി ഇത് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

ഈസി ആൻഡ് ടേസ്റ്റി  സ്പെഷ്യൽ ഓംലെറ്റ്

ingredients

1medium size chopped potato
1 medium-size chopped onion
1 tsp chopped chilli
1 tsp chopped coriander leaves
1 tsp chopped mint leaves
1 tbsp chopped capsicum
4 eggs
2 tbsp mozzarella cheese
(if you like cheese you can add more)
2 tbsp cooking oil
1 tsp pepper powder
salt as required
1 tsp butter…

തയ്യാറാക്കുന്ന വിധം വീഡിയോയിൽ തന്നിട്ടുണ്ട് എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകുന്ന സ്പാനിഷ് സ്പെഷ്യൽ ഓംപ്ലേറ്റ് ആണ് തയ്യാറാക്കുന്നത്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here