Home Chicken ചിക്കൻ കറി പല രീതിയിൽ നമ്മൾ ട്രൈ ചെയ്തു നോക്കിയിട്ട് ഉണ്ടാകും.. എന്നാൽ ഇനി നിങ്ങൾ...

ചിക്കൻ കറി പല രീതിയിൽ നമ്മൾ ട്രൈ ചെയ്തു നോക്കിയിട്ട് ഉണ്ടാകും.. എന്നാൽ ഇനി നിങ്ങൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ വളരെ രുചികരമായ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാം… വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയെടുക്കുന്ന കേരള സ്റ്റൈൽ ചിക്കൻ കറി എല്ലാവരും ട്രൈ ചെയ്തു നോക്കണേ….

ചിക്കൻ കറി

Ingredients:

1. Chicken – 500gm
2. Turmeric Powder – 1 tspn
3. Kashmiri Chilly powder- 2 tbspn
4. Chilly Powder- 1 tbspn
5. Yoghurt- 1 tbspn
6. Garam Masala – 2 tspn
7. Coconut Oil – 2 tbspn
8. Curry leaves
9. Ginger – medium sized piece
10. Garlic – 5 or 6 cloves
11. Green chilly – 3
15. Coriander Powder – 1 tbspn
16. Pepper powder- 1 tspn
17. Onion – 3 medium or 2 big
18. Tomato – 2 medium
19. Salt – as required

തയ്യാറാക്കുന്ന വിധം വീഡിയോയിൽ വ്യക്തമായി തന്നിട്ടുണ്ട് വീഡിയോയിൽ കാണിച്ചിരിക്കുന്നു അതുപോലെ നിങ്ങളെല്ലാവരും വളരെ രുചികരമായ കേരള സ്റ്റൈൽ ചിക്കൻ കറി ഒന്ന് ട്രൈ ചെയ്തു നോക്കൂ… തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടും..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here