Home Recipes മിനിറ്റുകൾക്കകം തയ്യാറാക്കാം അതി രുചികരമായ സാൻവിച്ച് ഷവർമ…… ഇഫ്താറിന് തയ്യാറാക്കാൻ ഇതിലും കിടിലൻ മറ്റൊരു സ്നാക്സ്...

മിനിറ്റുകൾക്കകം തയ്യാറാക്കാം അതി രുചികരമായ സാൻവിച്ച് ഷവർമ…… ഇഫ്താറിന് തയ്യാറാക്കാൻ ഇതിലും കിടിലൻ മറ്റൊരു സ്നാക്സ് ഇല്ല

ആവശ്യമുള്ള സാധനങ്ങൾ

സവാള -1കപ്പ്
ക്യാരറ്റ്-1കപ്പ്
കേബേജ്-1കപ്പ്
ചിക്കൻ -250gm
കുരുമുളകുപൊടി-1tsp
മഞ്ഞൾപ്പൊടി-1/2tsp
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു കുക്കറിലേക്ക് 250 ഗ്രാം ചിക്കൻ എട്ട് അര ടീസ്പൂൺ മഞ്ഞൾപൊടിയും അര ടീസ്പൂൺ കുരുമുളകുപൊടിയും അര കപ്പ് വെള്ളം ഒഴിച്ച് ഒരു വിസിൽ വേവിച്ചെടുക്കാം…. ഇനി ചിക്കൻ ചെറിയ കഷണങ്ങളാക്കി മാറ്റിവെക്കാം ചിക്കനിൽ നിന്നിറങ്ങിയ വെള്ളവും ഒരു കപ്പിലേക്ക് മാറ്റിയെടുക്കാം

ഇനി ഒരു പാനിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിനു ശേഷം ഒരു കപ്പ് കാബേജ് ഒരു കപ്പ് ക്യാരറ്റ് ഒരു കപ്പ് സവാള ഇട്ടു വഴറ്റുക ഇനി ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളക് പൊടിയും ഇട്ട് ഒന്നിളക്കി യോജിപ്പിക്കാം.. ഇനി നമ്മൾ നേരത്തെ തയ്യാറാക്കി മാറ്റി വച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുക്കാം

ചിക്കൻ വെള്ളവും ഇതിലേക്ക് ഒഴിച്ച് കൊടുത്തതിനു ശേഷം വെള്ളം വറ്റുന്നതുവരെ വെയിറ്റ് ചെയ്യാം… വെള്ളം വച്ചാൽ ഉടനെ ഓഫ് ചെയ്ത് മസാല മാറ്റിവെക്കാം ഇനി രണ്ട് ബ്രെഡ് എടുത്തതിനുശേഷം അതിനുള്ളിലേക്ക് മസാല ഫിൽ ചെയ്തു കൊടുക്കാം മസാല ഫിൽ ചെയ്ത് ബ്രെഡ് ഒരു പാനിലേക്ക് രണ്ട് ഭാഗവും ടെസ്റ്റ് ചെയ്ത് എടുക്കാം… സ്വാദിഷ്ടമായ ഷവർമ സാൻവിച്ച് റെഡി

ബക്കറ്റ് ചിക്കൻ കരിയാതെ ഉണ്ടാക്കിയാലോ? | Detailed Bucket Chicken Recipe in Malayalam ?

ഇപ്പോൾ യൂട്യുബിലും ടിക്ക് ടോക്കിലും ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ബക്കറ്റ് ചിക്കൻ ഞങ്ങളും ഉണ്ടാക്കി നോക്കി… നിങ്ങൾക്കും ഇതുപോലെ കരിയാതെ ബക്കറ്റ് ചിക്കൻ ഉണ്ടാകണമെങ്കിൽ വീഡിയോ കണ്ട് റെസിപ്പി ഇതു പോലെ ഉണ്ടാക്കിയാൽ മതി. Trending Bucket Chicken Recipe in Malayalam

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നല്ല രുചിയുള്ള സാൻവിച്ച് ഷവർമ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ & ഹെൽത് ടിപ്പുകള്ക്ക്കും ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

കൂടുതല്‍ വീഡിയോകള്‍ക്കായി  Adukkala Magic Recipes Subscribe ചെയ്യുക .

LEAVE A REPLY

Please enter your comment!
Please enter your name here