നാരങ്ങാ ജ്യൂസ്
തയ്യാറാക്കുന്ന വിധം
ബബ്ലൂസ് നാരങ്ങ നന്നായി തൊലി പൊളിച്ച് എടുക്കുക. ഉള്ളിലെ അല്ലിയിൽ കത്തി തട്ടാതെ കൈകൊണ്ട് തന്നെ പൊളിച്ചുമാറ്റുക. കത്തി തട്ടുമ്പോൾ ജ്യൂസ് കയ്പ്പ് ആകാൻ സാധ്യതയുണ്ട്.
ഇതിന്റെ കുരുവും തൊലിയും മാറ്റിയശേഷം അല്ലി മാത്രം എടുക്കുക. ഒരു മിക്സിയുടെ ജാറിൽ ഇട്ട് ആവശ്യത്തിന് പഞ്ചസാര ഐസ് വാട്ടർ എന്നിവ ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക.
അരിച്ചെടുത്തശേഷം നമുക്കൊരു ഗ്ലാസിലേക്ക് ഒഴിക്കാം. ഇതിലേക്ക് കസ്ക്കസ് ചേർത്ത് കൊടുക്കാ..
അല്ലാതെയും ഉപയോഗിക്കാം. വളരെ ഹെൽത്തിയായ ജ്യൂസ് റെഡി.
വീഡിയോ റെസിപ്പിക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.