Home Craft കേടായ ക്ലോക്കുകൾ കളയണ്ട കേടായ ക്ലോക്കുകൾ കൊണ്ട് ഇങ്ങിനെ ഒന്ന് ചെയ്തു നോക്കു വളരെ...

കേടായ ക്ലോക്കുകൾ കളയണ്ട കേടായ ക്ലോക്കുകൾ കൊണ്ട് ഇങ്ങിനെ ഒന്ന് ചെയ്തു നോക്കു വളരെ ഭംഗിയാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

കേടായ ക്ലോക്കുകൾ കൊണ്ട് വളരെ ഭംഗിയുള്ള ഫ്രെയിം ആക്കി നമുക്ക് മാറ്റാം.

നമ്മുടെ വീടുകളിലുള്ള കേടായ പഴയ ക്ലോക്കുകൾ നമ്മൾ വെറുതെ കളയാനാണ് പതിവ് എന്നാൽ ഇനി മുതൽ അങ്ങനെ വെറുതെ കളയേണ്ട കേടായത് കൊണ്ട് വളരെ ഭംഗിയുള്ള ഫ്രെയിമുകൾ നമുക്ക് തയ്യാറാക്കാൻ കഴിയുന്നതാണ്.

വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ സിമ്പിൾ ആയി നമുക്ക് കേടായ ക്ലോക്കുകൾ ഫ്രെയിമുകളിലാക്കി മാറ്റാവുന്നതാണ് അതിൻറെ ഉള്ളിൽ നമുക്ക് പഴയ ഫോട്ടോസ് ഉണ്ടെങ്കിലും അല്ലെങ്കിൽ നമുക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യാവുന്നതുമാണ്. എങ്ങനെ ചെയ്താലും കാണാൻ വളരെ ഭംഗിയായിട്ടുണ്ട് ആകും. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here