Home Recipes വെറും 10 മിനിറ്റിൽ തയ്യാറാക്കാം രുചികരമായ ഒരു റൈസ് റെസിപ്പി ഒരു കറി പോലുമില്ലാതെ വളരെ...

വെറും 10 മിനിറ്റിൽ തയ്യാറാക്കാം രുചികരമായ ഒരു റൈസ് റെസിപ്പി ഒരു കറി പോലുമില്ലാതെ വളരെ സ്വാദിഷ്ടമായ കഴിക്കാം ഒരു തവണയെങ്കിലും ട്രൈ ചെയ്തു നോക്ക് വീണ്ടും വീണ്ടും നിങ്ങൾ തയ്യാറാക്കി കഴിക്കും. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

റൈസ് റെസിപ്പി

ആവശ്യമുള്ള സാധനങ്ങൾ

വേവിച്ച ബസ്മതി റൈസ്-1കപ്പ്‌
സവാള -1മീഡിയം
തക്കാളി-1മീഡിയം
പച്ചമുളക് -1
വെളുത്തുള്ളി -4അല്ലി
ക്യാരറ്റ് -1/2കപ്പ്‌
ഗ്രീൻപീസ്-1/2കപ്പ്‌
മല്ലിയില -1/2കപ്പ്
മുളകുപൊടി -1tbsp
മല്ലിപ്പൊടി-1tbsp
മഞ്ഞൾപ്പൊടി-1/2tsp
ഗരം മസാല പൊടി -1/2tsp
ഉപ്പ് -ആവശ്യത്തിന്
ഓയിൽ-4tbsp

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുത്തതിനു ശേഷം ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇട്ട് ഒന്ന് വൈറ്റ് എടുക്കാം ഇതിലേക്ക് ഒരു കപ്പ് ചെറുതായി അരിഞ്ഞ സവാള അര തക്കാളി അരിഞ്ഞത് രണ്ട് ഒരു പച്ചമുളക് എന്നിവയിട്ട് നന്നായി ഒന്നു വയറ്റുക ശേഷം ഇതിലേക്ക് അര കപ്പ് ക്യാരറ്റ് അര കപ്പ് ക്യാപ്സിക്കം അരക്കപ്പ് ഗ്രീൻപീസും ഇടുന്ന വേവിച്ചെടുക്കാം ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല പൊടി ഇട്ടു പൊടികളുടെ പച്ചമണം മാറുന്നതുവരെ വൈറ്റ് എടുക്കാം ഇനി ഇതിലേക്ക് അരക്കപ്പ് മല്ലിയില കൂടി ഇട്ട് ഒന്ന് മിക്സ് ചെയ്യാം ശേഷം ഇതിലേക്ക് ഒരു കപ്പ് വേവിച്ച ബസുമതി റൈസ് കൂടി ഇട്ട് പച്ചക്കറി മസാല നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കുക ചെയ്തതിനു ശേഷം നമുക്ക് ഒരു പ്ലേറ്റിലേക്ക് സർവ്വ ചെയ്യാം സ്വാദിഷ്ടമായ മസാല റൈസ് വെറും 10 മിനിറ്റിൽ തയ്യാർ

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here