Home Break fast തൂവാല പോലെ വളരെ thin ഉം Soft ഉം ആയുള്ള ഒരു roti .Rumali Roti...

തൂവാല പോലെ വളരെ thin ഉം Soft ഉം ആയുള്ള ഒരു roti .Rumali Roti . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

 

Rumali Roti .

ingredients

1Cup wheat flour
1 cup maida
2 tbsp oil
salt
milk

തയ്യാറാക്കുന്നവിധം

ആട്ടയും മൈദയും ആവശ്യത്തിന് ഉപ്പും 2tbsp എണ്ണയും ചേർത്ത് പാൽ ഒഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്ന പോലെ കുഴയ്ക്കുക. എന്നിട്ട് അരമണിക്കൂർ മാറ്റി വെക്കുക. അര മണിക്കൂർ കഴിഞ്ഞ് ചെറിയ ഉരുളകളാക്കി thin ആയി പരത്തുക. ഒരു ചീനച്ചട്ടി stove ന്റെ മുകളിൽ കമഴ്ത്തി വെച്ച് ചൂടാകുമ്പോൾ ഇതിന്റെ മുകളിലോട്ട് കുറച്ച് ഉപ്പുവെള്ളം ഒഴിക്കുക എന്നിട്ട് പരത്തി വെച്ചിരി ക്കുന്ന roti ഇട്ട് കൊടുത്ത് cook ചെയ്ത് എടുക്കുക.

വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here