Home Recipes അരിമാവും(അരിപ്പൊടിയും)ഏത്തപ്പഴവും വച്ചു നല്ലൊരു നാലുമണിപലഹാരം തയ്യാറാക്കാം…

അരിമാവും(അരിപ്പൊടിയും)ഏത്തപ്പഴവും വച്ചു നല്ലൊരു നാലുമണിപലഹാരം തയ്യാറാക്കാം…

Hallo friends, സുഖമല്ലേ എല്ലാപേർക്കും,ഇന്ന് നമുക്ക്
അരിമാവും(അരിപ്പൊടിയും)ഏത്തപ്പഴവും വച്ചു നല്ലൊരു നാലുമണിപലഹാരം തയ്യാറാക്കാം,അതിനായ്,

ചേരുവകൾ 

1 cup പച്ചരി കുതിർത്ത്(2 hrs),
1 cup ശർക്കര പാനി,
1/2 മുറി തേങ്ങ,
1 ഏത്തപ്പഴം,
1/2 tspn ഏലയ്ക്ക,
4 to 5 tspn നെയ്യ്,

തയ്യാറാക്കുന്ന വിധം

ആദ്യം പച്ചരി മിക്സിയിൽ അരച്ചെടുക്കുക സമൂത്തു പേസ്റ്റ് ആകേണ്ട ആവശ്യം ഇല്ല, അല്പം തരി ആകാം,അരമുറി തേങ്ങയിൽ നിന്നു ഒരു cup പാൽ എടുക്കുക, അരച്ചുവച്ച മാവിൽ ശർക്കര പാനിയും തേങ്ങാ പാലും 1/4 tspn ഏലയ്ക്കപൊടിയും ചേർത്തു മിക്സ് ചെയ്തു വയ്ക്കുക,ശർക്കര പാനി നിങ്ങളുടെ മധുരത്തിനനുസരിച്ചു ചേർക്കുക ,

ഇനി പഴം cut ചെയ്തു 4 tbspn നെയ്യിൽ വഴറ്റുക, അല്പം ശർക്കര പാനിയും,1/4Tspn ഏലയ്ക്കപൊടിയും ചേർത്തു മിക്സ് ചെയ്തു മാറ്റിവയ്ക്കുക ,ഇനി അതേ കടായിയിൽ തന്നെ കലക്കി വച്ച മിക്സ് ഒഴിച്ചുകൊടുക്കാം തുടരെ ഇളക്കികൊണ്ടേയിരിക്കണം, അല്ലെങ്കിൽ കാട്ടാകെട്ടും1 tbspn നെയ് കൂടി ചേർത്തു കൊടുക്കുക, നല്ല കട്ടിയായി വരുമ്പോൾ അതിലേക്ക് വഴറ്റിയ പഴത്തിൽ നിന്നു അല്പം ചെത്തു മിക്സ് ചെയ്തു മാറ്റം ,അതിനി ഒരു പാത്രത്തിൽ ആക്കിയതിനു ശേഷം ആവിയിൽ വേവിച്ചെടുക്കാം,

അതിനു മുകളിലായി ബാക്കിയുള്ള പഴം കൂടി വച്ചു കൊടുക്കാം ,തണുത്തതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി cut ചെയ്തു കഴിക്കാം,കൂടുതൽ അറിയാൻ വീഡിയോ കാണാൻ മറക്കല്ലേ ഫ്രണ്ട്‌സ്,ഇഷ്ടമായാൽ like ചെയ്യാനും, share ചെയ്യാനും, subscribe ചെയ്യാനും മറക്കല്ലേ,വീഡിയോ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നല്ല രുചിയുള്ള നാലുമണിപലഹാരം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ & ഹെൽത് ടിപ്പുകള്ക്ക്കും ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

മൊരിഞ്ഞ പഴം പൊരി | Pazham Pori Recipe Kerala Style | തട്ടുകട സ്റ്റൈൽ |Adukkala Magic Recipes

കൂടുതല്‍ വീഡിയോകള്‍ക്കായി  Adukkala Magic Recipes Subscribe ചെയ്യുക .

Here is the Recipe video about how to make Pazham Pori. It is a crispy pazham pori recipe Kerala style in malayalam. You can make it easy. Pazham pori is a best snack recipe for Batchelder’s and bigginers in cooking. You can also make pazham pori with rice flour. You can make super crispy and soft tasty pazham pori with this pazham pori batter. Surely you like this banana pazham pori. Just try this banana fry recipe . Ningalkku nalla morinja pazham pori undakkano ? Enkil theerchayayum ningal ee banana pazham pori recipe malayalam video kandu nokkoo.. ithu ningalkku theerchayayum ishttapedum. പഴം പൊരി ഉണ്ടാക്കുന്നതെങ്ങനെ യെന്ന് അറിയുമോ? പഴം പൊരി തയ്യാറാക്കുന്ന വിധം അറിയാൻ വീഡിയോ കണ്ടു നോക്കൂ… ഈ രീതിയിൽ ഉണ്ടാക്കിയാൽ നിങ്ങൾക്കും നല്ല മൊരിഞ്ഞ ക്രിസ്പി പഴം പൊരി ഉണ്ടാക്കാം… പഴം പൊരി റെസിപ്പി മലയാളം വീഡിയോ ഇഷ്ടമായൽ ലൈകും ഷെയറും ചെയ്യാൻ മറക്കല്ലേ…

LEAVE A REPLY

Please enter your comment!
Please enter your name here