Home Break fast പലർക്കും നല്ല വെറൈറ്റി വിഭവങ്ങൾ കഴിക്കണമെന്ന് ഉണ്ടാകും… എന്നാൽ പൊറാട്ടയെ വെല്ലുന്ന തുർക്കിഷ് പാൻകേക്ക് നമ്മൾക്ക്...

പലർക്കും നല്ല വെറൈറ്റി വിഭവങ്ങൾ കഴിക്കണമെന്ന് ഉണ്ടാകും… എന്നാൽ പൊറാട്ടയെ വെല്ലുന്ന തുർക്കിഷ് പാൻകേക്ക് നമ്മൾക്ക് ഇന്ന് തയ്യാറാക്കി നോക്കാം അതും വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട്…എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും..

പൊറോട്ടയെ പോലും വെല്ലുന്ന അടിപൊളി തുർക്കിഷ് പാൻകേക്ക്… വളരെ സ്വാദിഷ്ടമായ വീട്ടിൽ തന്നെ നമ്മൾക്ക് തയ്യാറാക്കി എടുക്കാം…

ചേരുവകൾ

മൈദ 500 gm

ഉപ്പ ആവശ്യത്തിന്

എണ്ണ 1 tsp

മല്ലിച്ചെപ്പ്

മുട്ട 1

ചൂടുവെള്ളം

തയ്യാറാക്കുന്ന വിധം

ആദ്യം കുറച്ച് മൈദ എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് സൺഫ്ലവർ ഓയിലും  ചേർത്ത് ചൂടുവെള്ളത്തിൽ നന്നായി കുഴച്ചെടുക്കുക..

ശേഷം വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പരത്തി റോൾ ചെയ്ത.. വീണ്ടും അതൊന്ന് പരത്തിയതിനുശേഷം അതിനു മുകളിൽ കുറച്ചു മുട്ടയും മല്ലിച്ചപ്പും ചേർത്ത് മിക്സ്  ചെയ്തത് ഒന്ന് തേച്ചു കൊടുക്കുക..

ശേഷം ഇത് നമ്മൾക്ക് ചൂട് എടുക്കാവുന്നതാണ്.. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന അടിപൊളി തുർക്കിഷ് പാൻകേക്ക് നമ്മൾ തയ്യാറാക്കി കഴിഞ്ഞു…

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here