വളരെ എളുപ്പത്തിൽ തന്നെ കുറഞ്ഞ ചേരുവകൾ വെച്ചുകൊണ്ട് റസ്റ്റോറന്റ്ലെ ഗസ്റ്റിന് പോലും കൊടുക്കുന്ന ഒരു മീൻ പൊരിക്കുന്ന റെസിപ്പി ആണ്..
ചേരുവകൾ
Big fish
Chilly powder 4 tsp (mix of kashmiri and normal chilly powder )
Coriander powder 2 tsp
Turmeric powder 1 tsp
Pepper powder 1 tsp
Salt as needed
Lemon juice from 5 lemons
Ginger garlic paste 2 and half tsp
തയ്യാറാക്കുന്ന വിധം
മസാല മിക്സ് ചെയ്തു മീനിൽ പുരട്ടി 20മിനുട്ട് വയ്ക്കുക. ശേഷം ഗ്രിൽ ചെയ്തെടുക്കാം.
വളരെ എളുപ്പമാണ്. നല്ല ടേസ്റ്റിയും..
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.