വളരെ ടേസ്റ്റി ആയി പരിപ്പുവട നമ്മൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം.. അതും വളരെ എളുപ്പത്തിൽ തന്നെ..
ചേരുവകൾ
കടലപരിപ്പ് 1 cup
ചെറിയ ഉള്ളി 15 nos
പച്ചമുളക് 3 nos
വറ്റൽ മുളക് 3 nos
കായപ്പൊടി 1/4 tsp
ഇഞ്ചി 1 inch piece
കറിവേപ്പില 2 springs
ഉപ്പ് 1 tsp
എണ്ണ മുങ്ങാൻ ആവശ്യത്തിന്
ഇത്രയും ചേരുവകൾ വെച്ചുകൊണ്ട് നമ്മൾക്ക് പെട്ടെന്ന് തന്നെ വളരെ എളുപ്പത്തിൽ കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ നമ്മൾക്ക് തയ്യാറാക്കി എടുക്കാം..
തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എല്ലാവരും ട്രൈ ചെയ്തു നോക്കൂ..
വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.