സൗന്ദര്യം കൂട്ടാൻ ഇതു മാത്രം ചെയ്താൽ മതി ഇത് നിങ്ങൾക്ക് ഉറപ്പായും ഉപകാരപ്പെടും..
നമ്മൾ പുറത്തുപോയി വരുമ്പോൾ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക.. സോപ്പ് അധികം യൂസ് ചെയ്യാതിരിക്കുക..
ആഴ്ചയിൽ ഒരു മൂന്നു പ്രാവശ്യമെങ്കിലും ആവി പിടിക്കുക.. ആവി പിടിക്കുന്ന വെള്ളത്തിൽ പച്ചമഞ്ഞളും കറിവേപ്പിലയും ചതച്ചിടുക.. ഇത് നിങ്ങൾക്ക് ഏറെ ഉപകാരപ്പെടും…
പുറത്തുപോയി വന്ന മുഖം കഴുകുന്ന സമയത്ത് ഓയിൽ സ്കിൻ ഉള്ള ആളുകൾ ആണെങ്കിൽ കടലമാവ് ഉപയോഗിച്ച് കഴുകുക…
ദിവസവും നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.. രാത്രി കിടക്കുന്നതിനു മുൻപ് മുഖം നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം കിടക്കുക…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.