Home Beef ഇത് പോലൊരു വറുത്തരച്ച ബീഫ് കറി ഒരിക്കൽ ഉണ്ടാക്കി കഴിച്ചാൽ എല്ലാരും വീണ്ടും വീണ്ടും ഉണ്ടാക്കി...

ഇത് പോലൊരു വറുത്തരച്ച ബീഫ് കറി ഒരിക്കൽ ഉണ്ടാക്കി കഴിച്ചാൽ എല്ലാരും വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും… എല്ലാവരും ട്രൈ ചെയ്തു നോക്കുക എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

വറുത്തരച്ച ബീഫ് കറി

ചെരുവകൾ

ബീഫ് 750g
സവാള 2 വലുത്
ഇഞ്ചി 1കഷ്ണം
വെളുത്തുള്ളി 8 അല്ലി
തേങ്ങ ചിരവിയത് 1cup
മല്ലിപ്പൊടി 2tbsp
മുളക്പൊടി 1tbsp
മഞ്ഞൾപ്പൊടി 1tsp
കുരുമുളക് 2tbsp
പെരുംജീരകം 1tbsp
കറുവപട്ട ചെറിയ കഷ്ണം
ഗ്രാമ്പൂ 5എണ്ണം
ഏലക്ക 5എണ്ണം
വെളിച്ചെണ്ണ 5tbsp
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

സവാള ഇഞ്ചി വെളുത്തുള്ളി വെളിച്ചെണ്ണയിൽ വഴറ്റിയതും ബീഫും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിക്കുക.

ഇതിലേക്ക് തേങ്ങ കറിവേപ്പില വറുത്തതും ചൂടാക്കിയ മല്ലിപൊടി മുളക്പ്പൊടി പെരുംജീരകം കറുവപ്പട്ട ഗ്രാമ്പു ഏലക്ക കുരുമുളകും ചേർത്ത് അരച്ച കൂട്ട് ചേർത്ത് തിളച്ച് പാകം ആവുമ്പോൾ തീ off ചെയ്യാം.

വറുത്തരച്ച ബീഫ് കറി റെഡി 😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here