ചെമ്മീൻ ഫ്രൈ
ചേരുവകൾ
For Marination
Prawns=500g
Small onion-4 or 6
Pepper Corns-1tbs
Ginger-1 medium piece
Garlic-4 to 6 cloves
Brindle Berry or Malabar Tamarind-1 small piece
Red chilly powder-1.5tsp
Turmeric Powder-0.5tsp
Fenugreek Powder-0.25tsp
For Frying
Coconut oil-2tbs
Small Onions-6 to 7
green chillies-4Nos
Ginger-1 medium piece
curry Leaves
Salt
വളരെ രുചികരമായി വീട്ടിൽ തന്നെ നമ്മൾക്ക് റസ്റ്റോറന്റ് നിന്നും കിട്ടുന്ന അതെ രുചിയിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു ചെമ്മീൻ ഫ്രൈ റെസിപ്പി ആണ് ഇതിൽ പറയുന്നത്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.