ചേരുവകൾ
വിപ്പിംഗ് ക്രീം 2കപ്പ്
Mango പൾപ്പ് 2മാങ്ങയുടേത്
കണ്ടൻസ്ഡ് മിൽക്ക് 1കപ്പ്
തയ്യാറാക്കുന്ന വിധം
വിപ്പിംഗ് ക്രീം നന്നായി 4മിനുട്ട് ബീറ്റ് ചെയ്തെടുക്കുക. ശേഷം കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഇളക്കി കൊടുക്കുക. പിന്നീട് mango പൾപ്പ് ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്തെടുക്കുക.. ഈ മിക്സ് ഒരു പാത്രത്തിലേക്കു മാറ്റി 3മണിക്കൂർ freeze ചെയ്യാൻ വെക്കുക.. 3മണിക്കൂർ നു ശേഷം വീണ്ടും ഇളക്കി കൊട്ത്ത് 6മണിക്കൂർ വീണ്ടും ഫ്രീസ് ചെയ്യാൻ വെക്കുക… 6മണിക്കൂർ നു ശേഷം എടുത്ത് ഉപയോഗിക്കാം
വീട്ടിൽ വച്ചു ഇളനീർ കൊടുണ്ടോരു അടിപൊളി ഐസ്ക്രീം ഉണ്ടാക്കി നോക്കാം . നല്ല ടേസ്റ്റ് ഉള്ളൊരു ice cream ആണ് ഇത് , മാത്രവുമല്ല ഉണ്ടാക്കാൻ വളരെ എളുപ്പവും ആണ്.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നല്ല രുചിയുള്ള ഇളനീർ കൊടുണ്ടോരു അടിപൊളി ഐസ്ക്രീം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ & ഹെൽത് ടിപ്പുകള്ക്ക്കും ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.
കൂടുതല്‍ വീഡിയോകള്‍ക്കായി Adukkala Magic Recipes Subscribe ചെയ്യുക .