Home Recipes ഓവനിന്റെ ഒന്നും സഹായമില്ലാതെ വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് കൊണ്ട് തന്നെ നല്ല അടിപൊളി ബ്രെഡ്...

ഓവനിന്റെ ഒന്നും സഹായമില്ലാതെ വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് കൊണ്ട് തന്നെ നല്ല അടിപൊളി ബ്രെഡ് നമ്മൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഫ്രയിങ് പാനിൽ ഇനി ആർക്കും ഉണ്ടാക്കാം കേരള ബേക്കറി ബ്രഡ്..

ചേരുവകൾ

മൈദ മൂന്ന് കപ്പ്

വെള്ളം

ഈസ്റ്റ്

സൺ ഫ്ലവർ ഓയിൽ

ആവശ്യത്തിന് ഉപ്പ്

പഞ്ചസാര

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിൽ മൂന്ന് കപ്പ് മൈദ അതിലേക്ക്  ആവശ്യത്തിന് പഞ്ചസാരയും ഉപ്പും കൂടെ തന്നെ ഒരു ചെറിയ ബൗളിൽ കുറച്ചു വെള്ളം എടുത്ത് അതിൽ ഈസ്റ്റ് കലക്കി വെക്കണം…

മൈദയും ഉപ്പും പഞ്ചസാരയും നന്നായി മിക്സ് ചെയ്തതിനു ശേഷം ഈസ്റ്റ് കലക്കിയ വെള്ളം ഇതിലേക്ക് ഒഴിക്കുക..

ശേഷം ഇത് നന്നായി കുഴച്ചെടുക്കുക.. ഇതിലേക്ക് സൺഫ്ലവർ ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.. ശേഷം ഇത് റെസ്റ്റ് ചെയ്യാൻ വെക്കുക പിന്നീട് നമുക്ക് ഫ്രയിങ് പാൻ ഉപയോഗിച്ച് എടുക്കാവുന്നതാണ്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here