Home Recipes ഈ ചമ്മന്തി മാത്രം മതി ചോറിന് 😋😋ഊണ് കുശാൽ😁😁. എല്ലാവരും ട്രൈ ചെയ്തു നോക്കൂ സിമ്പിളായി...

ഈ ചമ്മന്തി മാത്രം മതി ചോറിന് 😋😋ഊണ് കുശാൽ😁😁. എല്ലാവരും ട്രൈ ചെയ്തു നോക്കൂ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്നതാണ് നിങ്ങൾക്കെല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും.

ചമ്മന്തി

ചേരുവകൾ
പച്ച മാങ്ങ അരിഞ്ഞത് : 3 tbsp
തേങ്ങ: 10 tbsp
കറിവേപ്പില: 2
കുഞ്ഞുള്ളി: 8
കാന്താരി മുളക്: 2
ഇഞ്ചി: ഒരു ചെറിയ കഷണം
ചതച്ച മുളക്: 1.5tbsp
ഉപ്പ് :

തയ്യാറാക്കേണ്ട വിധം

പച്ച മാങ്ങ ,ഉള്ളി, പച്ചമുളക്, ഇഞ്ചി, ചതച്ച മുളക് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് തേങ്ങ ചേർത്ത് വീണ്ടും അരച്ചെടുക്കുക. കേരള സ്‌പെഷ്യൽ പച്ച മാങ്ങ ചമ്മന്തി തയ്യാറാണ്.🤩

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here