Home Drink Hi Friends, ഞാൻ ഇന്ന് ഒരു അടിപൊളി ഹെൽത്തി ഡ്രിങ്ക് ആണ് നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്. Passion...

Hi Friends, ഞാൻ ഇന്ന് ഒരു അടിപൊളി ഹെൽത്തി ഡ്രിങ്ക് ആണ് നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്. Passion Fruit Squash എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്നതാണ് ഇത്.

Passion Fruit Squash

Ingrediants

Passion Fruit : 10 Nos
Sugar : 500 grm
Lemon : 1 No
Salt

തയ്യാറാക്കേണ്ട വിധം

ഒരുപാടുനാള് കേടാകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ്റിയ ഒരു കിടിലം ഹെൽത്തി സ്ക്വാഷ് ആണിത് .
വീട്ടിൽ വിരുന്നുകാരൊക്കെ വരുമ്പോൾ പെട്ടെന്ന് നമുക്ക് കൊടുക്കാൻ പറ്റിയ ഡ്രിങ്ക് ആണ് . ഞാനിവിടെ 10 passion fruit പൾപ്പ് എടുത്തു വച്ചിട്ടുണ്ട്.ആദ്യം നമുക്ക് ഷുഗർ സിറപ്പ് ഉണ്ടാക്കണം.1/ 2 kg പഞ്ചസാരയ്ക്ക് 1/2 ltr വെള്ളം എന്ന കണക്കിൽ ഒരു പാൻ അടുപ്പത്തു ചൂടാകുമ്പോൾ ചേർത്തുകൊടുക്കണം.10 minute തിളക്കുമ്പോഴേക്കും 1 നാരങ്ങയുടെ നീരും 1/ 4 tsp ഉപ്പും ചേർത്ത് ഷുഗർ സിറപ്പ് റെഡിയാക്കാം .ഷുഗർ സിറപ്പ് തണുത്തതിനുശേഷം passion fruit pulp ചേർത്ത് ഇളക്കികൊടുക്കാം .Squash റെഡി .വിളമ്പാൻ നേരം ഒരു ഗ്ലാസിന്റെ പകുതിക്കു squash ഒഴിച്ച് ബാക്കി icewater ചേർത്ത് കൊടുക്കാം പിന്നെ പഞ്ചസാര ചേർത്തുകൊടുക്കേണ്ട ആവശ്യമില്ല.

Pls click the link & Subscribe my Channel 🙏🙂

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here