Home Recipes സിമ്പിൾ പുഡ്ഡിംഗ് വെറും 3 ചേരുവകൾ പാൽ മുട്ട പഞ്ചസാര ||3 Ingredients || Caramel...

സിമ്പിൾ പുഡ്ഡിംഗ് വെറും 3 ചേരുവകൾ പാൽ മുട്ട പഞ്ചസാര ||3 Ingredients || Caramel Pudding without oven

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ 3 ചേരുവകൾ മാത്രം ഉപയോഗിച്ച് കൊണ്ട് സിമ്പിൾ എഗ്ഗ് പുഡ്ഡിംഗ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ & ഹെൽത് ടിപ്പുകള്ക്ക്കും ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

ചേരുവകൾ 

Egg – 2
Milk – 1 cup 250ml
Powdered Sugar – 5 tbsp(1/3cup)
Vanilla essence – ¼ tsp
For caramel
3 tbsp powered sugar+2 tbsp water

ഓവൻ ഇല്ലാതെ അടിപൊളി ചോക്ലേറ്റ് വൈപ്പിങ് ക്രീം കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെ എന്നു നോക്കാം! Chocolate cream cake (1kg) Recipe Video | 1kg ചോക്ലേറ്റ് ക്രീം കേക്ക് | Adukkala Magic Recipes

കൂടുതല്‍ വീഡിയോകള്‍ക്കായി  Adukkala Magic Recipes Subscribe ചെയ്യുക .

Ingredients :-
For chocolate sponge cake
Maida – 1 cup
Egg – 4 nos
Vanilla essence – 1 tsp
Baking powder – 1 tsp
Baking soda – 1/2 tsp
Cocoa powder – 1/4 cup S
ugar – 1 cup
Oil – 1/4 cup
Milk – 1/4 cup
Coffee powder – 1 tsp

For Ganache
Whipping cream – 1/2 cup
Dark chocolate – 1 cup
Butter – 1/4 tsp

Cake Frosting
Whipping cream – 1cup
Vanilla essence – 3/4 tsp
Cocoa powder – 2 tsp
Sugar powder – 1/4 cup

For Sugar syrup
Water – 3/4 cup
Sugar powder – 3 tbsp

LEAVE A REPLY

Please enter your comment!
Please enter your name here