ഏത്തപഴവും സേമിയ വെച്ചിട്ട് ഒരു അടിപൊളി ഡെസ്സേർട്ട്
ചേരുവകൾ
സേമിയം
പാൽ
പഞ്ചസാര
ഏത്തപ്പഴം
കസ്റ്റഡ് പൗഡർ
നെയ്യ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാവാൻ ആയി വെക്കുക ചൂടായതിനു ശേഷം അതിൽ നെയ്യൊഴിച്ച് സേമിയം വറുത്തെടുക്കുക. സേമിയ മാറ്റിയതിനുശേഷം ആ പാനിൽ തന്നെ ഏത്തപ്പഴം വയറ്റി എടുക്കുക.
വേറൊരു പാത്രത്തിൽ പാല് തിളപ്പിക്കുക അതിലേക്ക് സേമിയം ചേർക്കുക സേമിയം ഒന്നു വെന്തു വന്നതിനുശേഷം രണ്ട് ടീസ്പൂൺ പഞ്ചസാര ചേർക്കുക. കുറച്ചു വെള്ളത്തിൽ കസ്റ്റഡ് പൗഡർ കലക്കി അതിനുശേഷ അതിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് വയറ്റി വെച്ച് പഴം ചേർക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.