ഇരട്ടിമധുരം ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ .
ഇരട്ടിമധുരം നിറം വെക്കാൻ സഹായിക്കുന്ന ഒന്നാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം എന്നാൽ ഇരട്ടിമധുരം ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ റിസർച്ച് ലഭിക്കുന്നതാണ്.
ഇരട്ടിമധുരം കൊണ്ടുള്ള ഈ ഫേസ് പാക്ക് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് റിസൾട്ട് ലഭിക്കുന്ന ഒന്നാണിത്.
ചേരുവകൾ
പാൽ പൊടി ഒരു ടീസ്പൂൺ
കടലമാവ് ഒരു ടീസ്പൂൺ
ഇരട്ടിമധുരം ഒരു ടീസ്പൂൺ
പിന്നെ അതിലേക്ക് മുഖത്തിന് സ്യൂട്ട് ആയിട്ടുള്ള ഏതു വേണമെങ്കിലും ചേർക്കാം ഇതിൽ തൈരാണ് ചേർക്കുന്നത് നിങ്ങൾക്ക് വേണമെങ്കിൽ തക്കാളി ജ്യൂസ് റോസ് വാട്ടർ എന്തുവേണമെങ്കിലും ചേർക്കാം
പിന്നീട് അതിലേക്ക് വേണമെങ്കിൽ അമുക്കുരം പൊടി ചേർക്കാം.
ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം മുഖത്ത് അപ്ലൈ ചെയ്യാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.