Famous kannur special cocktail..
ചേരുവകൾ
Papaya
Cooked carrot
Banana optional
Frozen milk
Dry fruits
Vanila icecream
തയ്യാറാക്കുന്ന വിധം
Pappaya പുഴുങ്ങിയ ക്യാരറ്റും പഴവും 5 6 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച കട്ട പാലും വാനില icecream ഇട്ടു മിക്സിയിൽ അടിച്ചെടുത്തത്..
ഒരു serving ഗ്ലാസ്സിൽ കൊറച്ച് അടിച്ചു വെച്ച cocktail ഒഴിച്ച് അതിൻ്റെ മുകളിൽ അണ്ടിപരിപ്പും ഇട്ടു പിന്നെയും cocktail ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും ടുടിഫ്രൂടി ഒകെ ഇട്ടു അലങ്കരിച്ച സംഭവം അടിപൊളിയായി…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.