Home Fry കഴിച്ചുകൊണ്ടേയിരിക്കും ക്രിസ്‍പി കോളിഫ്ലവർ ഫ്രൈ .ഇതുപോലെ ഉണ്ടാക്കിയാൽ പെർഫെക്റ്റായിട് ഗോബി 65 ഉണ്ടാക്കിയെടുക്കാം . എല്ലാവരും...

കഴിച്ചുകൊണ്ടേയിരിക്കും ക്രിസ്‍പി കോളിഫ്ലവർ ഫ്രൈ .ഇതുപോലെ ഉണ്ടാക്കിയാൽ പെർഫെക്റ്റായിട് ഗോബി 65 ഉണ്ടാക്കിയെടുക്കാം . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ടേസ്റ്റി റെസിപ്പി ആണ്.

കോളിഫ്ലവർ ഫ്രൈ . .

ചേരുവകൾ

കോളിഫ്ലവർ – ഒന്നിന്റെ പകുതി
ഇഞ്ചി വെളുത്തുള്ളി അരച്ചത് -1 1/2 ടീസ്പൂൺ
മുളക്പൊടി – ഒന്നര ടേബിൾസ്പൂൺ കശ്‍മീരി മുളക്പൊടി – 1 ടേബിൾസ്പൂൺ ഗരം മസാല – അരടീസ്പൂൺ കുരുമുളക്പൊടി – അരടീസ്പൂൺ
മുട്ട – 1
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
കെച്ചപ്പ് – 1 ടേബിൾസ്പൂൺ
കോൺഫ്ലോർ – കാൽ കപ്പ്
മൈദാ – 2 ടേബിൾസ്പൂൺ
അരിപ്പൊടി – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിനു
ഓയിൽ – ഫ്രൈ ചെയ്യാൻ

ഉണ്ടാകുന്ന വിധം

വെള്ളം തിളക്കുന്നതിലേക് ഉപ്പ് മഞ്ഞൾപൊടി ചേർക്കുക .ഇതിലേക്കു കോളിഫ്ലവറിട്ട് 2 മിനുട്ട് തിളപ്പിച്ചെടുക്കുക .ഒരു ബൗളിൽ ബാക്കിയെല്ലാ ചേരുവകളും കുറച്ചു വെള്ളം ചേർത്ത് മസാല തയ്യാറാകുക .ഇതിലേക്കു കോളിഫ്ലവറിട്ട് 10 മിനുട്ട് റസ്റ്റ് ചെയ്യാൻ വെക്കുക .ശേഷം ഫ്രൈ ചെയ്തെടുക്കുക .കറിവേപ്പില പച്ചമുളക് ഫ്രൈ ചെയ്തത് ചേർത്ത് ഗാര്ണിഷ് ചെയ്യാം .

വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here