Home Recipes മരുഭൂമിയിലെ വിന്റർ ഡേയ്‌സിൽ സ്വീറ്റ് ഷോപ്പുകളിൽ കാണപ്പെടുന്ന വ്യത്യസ്തനായ ഒരു സ്വീറ്റ് ആണ് ghevar.., ഇത്...

മരുഭൂമിയിലെ വിന്റർ ഡേയ്‌സിൽ സ്വീറ്റ് ഷോപ്പുകളിൽ കാണപ്പെടുന്ന വ്യത്യസ്തനായ ഒരു സ്വീറ്റ് ആണ് ghevar.., ഇത് ഒരു സ്പെഷ്യൽ സ്വീറ്റ് ആണ് നിങ്ങൾ അധികം പേരും ഇത് കഴിച്ചിട്ടുണ്ടാവില്ല വളരെ ടേസ്റ്റി റെസിപ്പി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

ghevar

, മരുഭൂമിയിലെ വിന്റർ ഡേയ്‌സിൽ സ്വീറ്റ് ഷോപ്പുകളിൽ കാണപ്പെടുന്ന വ്യത്യസ്തനായ ഒരു സ്വീറ്റ് ആണ് ghevar..

ഇത് ഡിസ്ക് ആകൃതിയിലുള്ള മധുരമുള്ള കേക്കാണ്. മൈദ ഉപയോഗിച്ച് പഞ്ചസാര സിറപ്പിൽ ഒലിച്ചിറക്കുന്ന സ്വീറ്റാണ് ghevar . പ്ലെയിൻ, മാവ, മലായ് ഗെവർ എന്നിവയുൾപ്പെടെ നിരവധി തരം ഗെവറുകളുണ്ട്.
വളരെ മധുരവും നെയ്യ് നിറച്ച ഗെവറും ഫിർനിയും അസിഡിറ്റി ഈർപ്പമുള്ള അന്തരീക്ഷത്തിൽ നിന്ന് ആശ്വാസം നൽകുന്നു. നെയ്യ്, മധുരമുള്ള ജ്യൂസ് എന്നിവ കാരണം ഇവയ്ക്ക് വാത, പിത്ത ബുദ്ധിമുട്ടുകൾ ശാന്തമാക്കുന്ന സ്വഭാവമുണ്ട്. അങ്ങനെ, അവ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുന്നു..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here