ക്രിസ്മസ് സ്പെഷ്യൽ മുന്തിരി വൈൻ 😋😋
ചേരുവകൾ
കറുത്ത മുന്തിരി ഒന്നര കിലോ,
പഞ്ചസാര അരകിലോ,
കറുവ പട്ട,
ഗ്രാമ്പു 50ഗ്രാം വീതം,
ഗോതമ്പ് 150 ഗ്രാം,
തിളപ്പിച്ചാറിയ വെള്ളം –
തയ്യാറാക്കുന്ന വിധം
മുന്തിരി നന്നായി കഴുകി തുടച്ചെടുക്കുക പട്ട, ഗ്രാമ്പു ഇവ ക്രഷ് ചെയ്തെടുക്കുക, ഗോതമ്പ് , പട്ട, ഗ്രാമ്പു ഇവ വൃത്തിയാക്കിയ കോട്ടൻ തുണിയിൽ കെട്ടി കിഴികളാക്കുക ഒരു ഭരണിയിലേക്ക് പകുതി മുന്തിരി ഇട്ട് കിഴികൾ അതിലേക്ക് ഇറക്കി പഞ്ചസാര ഇട്ട് അത് നികക്കെ വെള്ളമൊഴിച്ചു ബാക്കി മുന്തിരിയും പഞ്ചസാരയും ഇട്ട് കോട്ടൺ തുണികൊണ് കെട്ടി ഭരണി ഇരുപതു ദിവസം സൂക്ഷിക്കുക (ഒന്നിടവിട്ട ദിവസങ്ങളിൽ ഒരേ സമയം elakkikodukkuka) plz watch like and subscribe my channel 👇👇👇link..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.