Home Recipes അരിപൊടി വെച്ച് വളരെ എളുപ്പത്തിൽ നല്ല മൊരിഞ്ഞ വട|| ചായ കടി ||Rice Flour Vada

അരിപൊടി വെച്ച് വളരെ എളുപ്പത്തിൽ നല്ല മൊരിഞ്ഞ വട|| ചായ കടി ||Rice Flour Vada

അരിപൊടി വെച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നല്ല മൊരിഞ്ഞ വട|| ചായ കടി ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നല്ല രുചിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ & ഹെൽത് ടിപ്പുകള്ക്ക്കും ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

ചേരുവകൾ 

Rice flour – 1 cup
Curd – ¾ cup
Ginger – 1 medium piece, finely chopped
Green chilly- to taste, finely chopped
Onion – a little, finely chopped
Coriander leaves – finely chopped
Crushed pepper – to taste
Salt – to taste
Oil – to fry

പുട്ടു പൊടി ഉണ്ടോ? എങ്കിൽ അടിപൊളി ഉണ്ണിയപ്പം റെഡി! Kerala Unniyappam | Adukkala Magic Recipes | ഇനി അരി കുതുർത്തി വെക്കേണ്ട ആവശ്യം ഇല്ല,പുട്ടു പൊടി ഉപയോഗിച്ചു വളരെ സോഫ്റ്റ് ആയ ഉണ്ണിയപ്പം തയ്യാറാക്കാം

കൂടുതല്‍ വീഡിയോകള്‍ക്കായി  Adukkala Magic Recipes Subscribe ചെയ്യുക .

LEAVE A REPLY

Please enter your comment!
Please enter your name here