Home Break fast ഇന്നു നമ്മുക്ക് ക്രിസ്മസ് സ്പെഷ്യൽ നല്ല സോഫ്റ്റ്‌ കള്ളു ഒഴിക്കാതെ ഉണ്ടാക്കിയ കള്ളാപ്പവും അതിന്റെ കൂടെ...

ഇന്നു നമ്മുക്ക് ക്രിസ്മസ് സ്പെഷ്യൽ നല്ല സോഫ്റ്റ്‌ കള്ളു ഒഴിക്കാതെ ഉണ്ടാക്കിയ കള്ളാപ്പവും അതിന്റെ കൂടെ നല്ല ചൂട് ചിക്കൻ വരട്ടും.ഇത് രണ്ടും കൂടി ഒരു രക്ഷയുമില്ലാതെ ടേസ്റ്റ് ആണ്…..എല്ലാവരും ട്രൈ ചെയ്യ്തു നോക്കണേ…

കള്ളപ്പവും ചിക്കൻ വരട്ടിയും

Ingredients:

Soaked Rice-1 1/2 glass
Shallot-4 to 5nos
Yeast-1/4tspn
Cumin Seeds- 1/4tspn
Salt to taste
Sugar-1tbspn
Grated Coconut-1coconut
Cooked Rice-3/4cup
Water/Coconut Water

Ingredients

For marination
Chicken 1/2 kg
Tumeric powder 1/4tspn
Red chilli powder 1tspn
Coriander powder 1tbspn
Chicken masala 1tspn
Salt
Gingergarlic paste 1tspn
Curryleaves
Coconut oil 1/2tspn

Coconut oil 1tbspn
Shallot sliced 5 to 6 nos
Curryleaves
Ginger garlic paste 1tspn
Onion slices 11/2nos
Green chilli 2nos
Turmeric powder 1/4tspn
Chilli powder 1/4tspn
Coriander powder 1tspn
Black pepper powder 1/4tspn
Garam masala 1/2tspn
Tomato chopped 1nos
Thick coconut milk 1/2cup
Black pepper powder 1/2tspn
Curryleaves
Coconut oil 1tspn

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here