Home Cake വീണ്ടും ദേ ക്രിസ്തുമസ് അടുക്കാറായി…. ഈ ക്രിസ്തുമസിന് നല്ല ഹെൽത്തി ആയിട്ടുള്ള പ്ലം കേക്ക് ഉണ്ടാക്കിയാലോ.’...

വീണ്ടും ദേ ക്രിസ്തുമസ് അടുക്കാറായി…. ഈ ക്രിസ്തുമസിന് നല്ല ഹെൽത്തി ആയിട്ടുള്ള പ്ലം കേക്ക് ഉണ്ടാക്കിയാലോ.’ ഗോതമ്പ് പൊടി ഉപയോഗിച്ച് ,മുട്ട ചേർക്കാത്ത പ്ലം കേക്ക്’…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും..

പ്ലം കേക്ക് 

ചേരുവകൾ

Wheat flour -1cup

Milk -2/3cup

Vinegar -2tbsp

Jaggery -2or 3

Baking powder -1tsp

Baking soda -1/2tsp

Salt -pinch

Jinger _1tbsp

Dry fruits -1/2cup

ചേരുവകളൊക്കെ കണ്ടില്ലേ.ഇനി നമുക്ക് ഉണ്ടാക്കാൻ തുടങ്ങാം

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ പാലിലേക്ക് വിനഗർ ഒഴിച്ച് മികസ് ചെയ്ത ശേഷം 10 മിനുട്ട് മാറ്റിവെക്കുക ( ബട്ടർ മിൽക്ക് റെഡിയാക്കാനാണ് )
അടുത്തതായിട്ട് ശർക്കരയിൽ 1/2 കപ്പ് വെള്ളം ചേർത്ത് കുറച്ച് കട്ടിയായി തന്നെ ഉരുക്കി എടുക്കുക.ഇത് തണിഞ്ഞതിനു ശേഷം ഒരു പാത്രത്തിൽ ഒഴിക്കുക.

ഇതിലേക്ക് ഓയിൽ ഒഴിച്ച് നന്നായി മിക്സചെയ്യുക .ശേഷം ബട്ടർ മിൽക് ചേർത്ത് വീണ്ടും മിക്സ് ചെയ്യുക ‘ ഇതിലേക്ക് മൈത, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ അരിച്ച് ചേർത്ത ശേഷം പതിയെ മിക്സ് ചെയ്യുക. നല്ല കട്ടിയാണെന്ന് തോന്നിയാൽ അൽപം വെള്ളം ചേർക്കാട്ടോ ..

ഇനി ഇതിലേക്ക് Dry fruits ഇട്ട് കൊടുക്കാം..കൈയിലുള്ളത് ചേർക്കാട്ടൊ.. കൂടുതൽ ഇട്ടാൽ ടേസ്റ്റ് കൂടും’ .ഇതിൻ്റെ കൂടെ തന്നെ കുറച്ച് ഇഞ്ചി ചതച്ചത് ഇട്ട് വീണ്ടും മിക്സ ചെയ്യുക…

ഇത് ഇനി ഗ്രീസു ചെയ്ത കുക്കറിൽ ഒഴിച്ച് അതിന് മേലെ ഈന്തപ്പഴം (ഉണ്ടെങ്കിൽ ) ,ഇഞ്ചി,കട്ട് ചെയ്തിട്ടുകൊടുക്കുക, ഇനി 40-45 മിനുട്ട് ബേക്ക് ചെയ്യാനായി വെക്കാം. (അടുപ്പിൽ തട്ട് വച്ചതിനു ശേഷം 10 മിനുട്ട് അത് ചൂടാക്കിട്ട് low flame ഇട്ട് ബേക്ക് ചെയ്യുക)…..

അപ്പൊ ദേ നമ്മുടെ ഹെൽത്തി ആയ കേക്ക് റെഡി… എല്ലാരും ഒന്നു try ചെയ്തു നോക്കണേ…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here