Dry fruit Soaking 😍😍😍
Plum cake ൽ കുതിർത്ത dry fruit ചേർക്കുന്നത് ഒരു പ്രത്യേക taste ആണ്.
Nuts കൾ ഒഴിച്ച് ഏത് dry fruits ഉം soaking ഉപയോഗിക്കാം. 2 ആഴ്ച്ച minmum Soak ചെയ്യണം. അപ്പോഴാണ് അതിന്റെ ഒരു taste വരുക. Maximum എത്ര കാലം വരയും വയ്ക്കാം.
കൂടുതൽ കാലം വയ്ക്കും തോറും taste കൂടും.
Dates, കറുത്ത മുന്തിരി, Cherry, Tutti fruity, Pineapple, അത്തിപ്പഴം, വെളുത്ത മുന്തിരി,Ginger candied എന്നിവയൊക്കെ യാണ് ഞാൻ ഇവിടെ എടുത്തിരിക്കുന്നത്.
നമ്മുടെ ഇഷ്ടംപോലെ fruits ഒാരൊന്നും എടുക്കാം. പ്രതേകിച്ച് ഒരു അളവൊന്നും ഇതിനില്ല. ഏത് dry fruits ഉം എടുക്കാം. കുരുവുളള fruits ൻറെ കുരു കളയണം . ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് എടുക്കണം.
Glass bottle എടുക്കുക. അത് ഒട്ടും ജലാംശം ഇല്ലാത്തതാവണം . അതിൽ ഇട്ട് കൊടുക്കണം .
Rum, Brandy, Wine എന്നിവയാണ് Soak ചെയ്യാൻ എടുക്കേണ്ടത് . ഞാൻ Wine ആണ് ഉപയോഗിക്കുന്നത്.
Dry fruits എടുത്തിരിക്കുന്നതിനനുസരിച്ച് ആണ് Wine എടുക്കേണ്ടത്. Dry fruits മുങ്ങി കിടക്കുന്ന രീതിയിൽ ഒഴിച്ച് കൊടുക്കുക. ഒന്ന് ഇടവിട്ട് ഇളക്കി കൊടുക്കണം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.