Home Recipes പാൽ ഉണ്ടേൽ ഇന്ന് തന്നെ ഉണ്ടാക്കൂ, ഇതൊരു ഗ്ലാസ്‌ മതി നോമ്പിന്റെ ക്ഷീണവും ദാഹവും മാറാൻ?|Kannur...

പാൽ ഉണ്ടേൽ ഇന്ന് തന്നെ ഉണ്ടാക്കൂ, ഇതൊരു ഗ്ലാസ്‌ മതി നോമ്പിന്റെ ക്ഷീണവും ദാഹവും മാറാൻ?|Kannur Special

ഇതൊരു ഗ്ലാസ്‌ മതി നോമ്പിന്റെ ക്ഷീണവും ദാഹവും മാറാൻ… പാൽ ഉണ്ടെങ്കിൽ ഇത് നമുക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കാനും കഴിയും.

ചെറുവകൾ 

പഞ്ചസാര
തണുത്ത പാൽ
വെള്ളം
കസ് കസ്
ആപ്പിൾ
ഏലാച്ചി പിസ്ത മിക്സ്

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നല്ല രുചിയുള്ള Cool Drink ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ & ഹെൽത് ടിപ്പുകള്ക്ക്കും ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

കടയിൽ നിന്നും വാങ്ങുന്ന അതേ അവിൽ മിൽക്ക് | ഒർജിനൽ അവിൽ മിൽക്ക് റെസിപി|Avil Milk Recipe in Malayalam

കൂടുതല്‍ വീഡിയോകള്‍ക്കായി  Adukkala Magic Recipes Subscribe ചെയ്യുക .

LEAVE A REPLY

Please enter your comment!
Please enter your name here